ബോകോ ഹറം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബോകോ ഹറം People Committed to the Propagation of the Prophet's Teachings and Jihad جماعة أهل السنة للدعوة والجهاد |
|
|---|---|
| the Nigerian Sharia conflict പങ്കാളികൾ | |
| സജീവം | 2002– |
| ആശയം | Islamism |
| നേതാക്കൾ | Mohammed Yusuf † Mallam Sanni Umaru?allafrica.com [http://thenewsafrica.com/2011/07/04/the-abuja-bomber/ The Abuja Bomber |
| ആസ്ഥാനം | Kanamma, Nigeria |
| പ്രവർത്തനമേഖല | Northern Nigeria |
| ഏതിരാളികൾ | Nigerian State |
| യുദ്ധങ്ങൾ | Nigerian Sharia conflict 2009 Nigerian sectarian violence |
നൈജീരിയയിൽ പ്രവർത്തിക്കുന്ന ഒരു മുസ്ലീം തീവ്രവാദ സംഘടനയാണ് ബോകോ ഹറം. മുഹമ്മദ് യൂസഫാണ് 2002ൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്. "മതേതരത്വവ്യവസ്ഥ അവസാനിപ്പിച്ച് ഇസ്ലാമുകളുടെ സാമൂഹ്യ സ്ഥിതി നിലനിർത്തുക" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. ആധുനിക വിദ്യാഭ്യാസം തിന്മയാകുന്നു എന്നാണ് ബോകോ ഹറം എന്ന വാക്കിന്റെ അർത്ഥം.