ബോംബെ പെന്റാംഗുലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബോംബെ അഥവാ മുംബൈയിൽ നടന്നിരുന്ന പ്രമുഖ ക്രിക്കറ്റ് പരമ്പരയാണ് ബോംബെ പെന്റാംഗുലർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം പാഴ്സികളും യൂറോപ്യന്മാരും തമ്മിൽ ബോംബെ പ്രസിഡൻസി മത്സരം എന്ന പേരിൽ ആരംഭിച്ചു. പിന്നീട് ഹിന്ദുക്കളും മുസ്ലീമുകളും “മറ്റുള്ളവരും” (“the Rest”) ചേർന്നുള്ള പഞ്ചകോണമത്സരമായി.

മതങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്നതിനെതിരേ എല്ലാ ഭാഗത്തു നിന്നും വിമർശ‍നമുയർ‌ന്ന‍തിനാൽ 1945-46-നു ശേഷം ഇതു നിർത്തിവച്ചു.

"https://ml.wikipedia.org/w/index.php?title=ബോംബെ_പെന്റാംഗുലർ&oldid=2839222" എന്ന താളിൽനിന്ന് ശേഖരിച്ചത്