ബേ ഓഫ് പിഗ്സ്
| Bay of Pigs Invasion | |||||||||
|---|---|---|---|---|---|---|---|---|---|
| the Cold War ഭാഗം | |||||||||
Map showing the location of the Bay of Pigs |
|||||||||
|
|||||||||
| പോരാളികൾ | |||||||||
| പടനായകർ | |||||||||
|
|||||||||
| സൈനികശക്തി | |||||||||
| c. 25,000 army[3] c. 200,000 militia |
c. 1,500 ground forces[A] | ||||||||
| നേരിട്ടുള്ള യുദ്ധക്കെടുതികൾ | |||||||||
| 176 killed[B] c. 4,000 wounded[C] |
118 killed[D] 1,202 captured[E] |
||||||||
ക്യൂബയിലെ ഹവാനയിൽ നിന്നും 160 കിലോമീറ്റർ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ഉൾക്കടൽ ആണ് ബേ ഓഫ് പിഗ്സ്. കുപ്രസിദ്ധമായ ബേ ഓഫ് പിഗ്സ് അധിനിവേശം ഇവിടെയാണ് നടന്നത്.
പുതിയ ക്യൂബൻ ഗവണ്മെന്റിനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്ന് അമേരിക്ക ആയിരുന്നു.എന്നാൽ ക്രമേണ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം വഷളായി.ക്യൂബയിൽ ധാരാളം ഭൂമിയും ഫാക്ടറികളും വൻകിട അമേരിക്കൻ കമ്പനികളുടെ കൈയ്യിലായിരുന്നു.അവയെല്ലാം ക്യൂബൻ സർക്കാർ ഏറ്റെടുക്കാൻ തുടങ്ങി.ക്യൂബയെ ചൂഷണം ചെയ്തു ലാഭം കൊയ്ത്തു കൊണ്ടിരുന്ന വൻകിട കമ്പനികൾക്കും വ്യക്തികൾക്കും ഇത തിരിച്ചടി ആയി.അങ്ങനെ അമേരിക്ക ക്യൂബയെ പരസ്യമായി എതിർക്കാൻ തുടങ്ങി.
ഫിദൽ കാസ്ട്രോയെ എതിർത്ത ക്യൂബക്കാർ അമേരിക്കയിൽ അഭയം തേടി.അവരെ കൂട്ടുപിടിച്ച് ക്യൂബൻ സർക്കാരിനെ താഴെയിറക്കാൻ സി.ഐ.എ. പദ്ധതിയിട്ടു.അങ്ങനെ 1961-ൽ ഏപ്രിൽ 15 നു 1400 പേരടങ്ങുന്ന ഒരു സംഘം ബേ ഓഫ് പിഗ്സിൽ അതിക്രമിച്ചു കയറി.ഇതിനു ക്യൂബക്കാരുടെ പിന്തുണ ലഭിക്കും എന്നായിരുന്നു സി.ഐ.എ യുടെ കണക്കുകൂട്ടൽ.എന്നാൽ കാസ്ട്രോ ഈ നീക്കം പ്രതീക്ഷിച്ചിരുന്നു.അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരെ ക്യൂബൻ സേന ശക്തമായി നേരിട്ടു.അങ്ങനെ ആ ശ്രമം പരാജയപ്പെട്ടു.
[തിരുത്തുക] അവലംബം
- ↑ Kellner 1989, pp. 69-70. "Historians give Guevara, who was director of instruction for Cuba's armed forces, a share of credit for the victory"
- ↑ Szulc (1986), p. 450 - "The revolutionaries won because Castro's strategy was vastly superior to the CIA's; because the revolutionary morale was high; and because Che Guevara as the head of the militia training programme and Fernández as commander of the militia officers' school, had done so well in preparing 200,000 men and women for war."
- ↑ Szulc (1986)