ബേണി ഇഗ്നേഷ്യസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബേണി ഇഗ്നേഷ്യസ് | |
|---|---|
| ജീവിതരേഖ | |
| സംഗീതശൈലി | Film score Soundtrack Theatre World music Folk music |
| തൊഴിലുകൾ | Music composers |
| ഉപകരണം | Guitars, Mandolin, Keyboards, vocals, Other |
| സജീവമായ കാലയളവ് | 1981 – present |
മലയാളം ചലച്ചിത്രങ്ങളിലെ സംഗീതസംവിധായകരായ രണ്ടു പേരാണ് ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിവയാണ് ഇവരുടെ പ്രശസ്ത സിനിമകൾ.[1]
തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾക്ക് ഇവർക്ക് 1994-ലെ മികച്ച സംഗീതത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രം പുരസ്കാരം ലഭിച്ചു.[2]