ബെൻ ഗസാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ ഗസാര

Photograph by Carl van Vechten, 1955
ജനനം Biagio Anthony Gazzarra
1930 ഓഗസ്റ്റ് 28(1930-08-28)
New York City, New York, U.S.
മരണം 2012 ഫെബ്രുവരി 03 (പ്രായം 81)
New York City, New York, U.S.
വീട് New York City, New York, U.S.
ദേശീയത American
വിദ്യാഭ്യാസം City College of New York
Alma mater The New School,
Actors Studio
ഉദ്യോഗം Actor
സജീവം 1953-2012
സ്വന്തം നാട് New York City, New York, U.S.
ജീവിത പങ്കാളി Louise Erickson (m. 1951–1957) «start: (1951)–end+1: (1958)»"Marriage: Louise Erickson to ബെൻ ഗസാര" Location: (linkback://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B5%BB_%E0%B4%97%E0%B4%B8%E0%B4%BE%E0%B4%B0); divorced
Janice Rule (m. 1961–1979) «start: (1961)–end+1: (1980)»"Marriage: Janice Rule to ബെൻ ഗസാര" Location: (linkback://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B5%BB_%E0%B4%97%E0%B4%B8%E0%B4%BE%E0%B4%B0); divorced
Elke Krivat (m. 1982–2012) «start: (1982)–end+1: (2013)»"Marriage: Elke Krivat to ബെൻ ഗസാര" Location: (linkback://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B5%BB_%E0%B4%97%E0%B4%B8%E0%B4%BE%E0%B4%B0); his death


പ്രസിദ്ധനായ ഹോളിവുഡ് നടനും നാടകപ്രവർത്തകനും ആയിരുന്നു ബെൻ ഗസാര എന്നറിയപ്പെട്ടിരുന്ന ബിയജിയോ അന്തോണി ഗസാര.60 വർഷം നീണ്ടുനിന്ന ഹോളിവുഡ് കരിയറിൽ നൂറോളം സിനിമകളിലും ഒട്ടേറെ ടി. വി. ചലച്ചിത്രങ്ങളിലും ഗസാര അഭിനയിച്ചിട്ടുണ്ട്. 'ഹസ്ബൻഡ്‌സ്', 'ദി കില്ലിങ് ഓഫ് എ ചൈനീസ് ബുക്കീ', 'ഓപ്പണിങ് നൈറ്റ്' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.വൈകാരിക സംഘർഷം അനുഭവിക്കുന്ന കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വിരുതുണ്ടായിരുന്നു.[1]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

1930-ൽ സിസിലിയൻ കുടിയേറ്റവംശജരുടെ കുടുംബത്തിൽ ജനിച്ച ഗസാര, 13-ാം വയസ്സുമുതൽ അഭിനയരംഗത്ത് സജീവമായി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മാൻഹാട്ടൻസ് നാടകശാലയിൽ ചേർന്നു. പ്രസിദ്ധമായ ആക്ടേഴ്‌സ് സ്റ്റുഡിയോയിൽ 1951-ൽ അംഗമായി. എൽകെയാണ് ഭാര്യ. ഒരു മകളുണ്ട്.

[തിരുത്തുക] പ്രധാന സിനിമകൾ

[തിരുത്തുക] അവാർഡുകൾ

2002-ൽ എച്ച്.ബി.ഒ.യിൽ സംപ്രേഷണം ചെയ്ത 'ഹിസ്റ്റീരിക്കൽ ബ്ലൈൻഡ്‌നസ്സി'ലെ അഭിനയത്തിന് മികച്ച സഹനടനുള്ള എമ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. 1985-ൽ 'ആൻ ഏർലി ഫ്രോസ്റ്റ്' എന്ന ടി. വി. ചലച്ചിത്രത്തിലെ അഭിനയത്തിന് എമ്മി നാമനിർദേശം ലഭിച്ചിരുന്നു. 1975-ൽ ' ഹഗ്ഗീ/ ഡ്യുയറ്റ്', 77-ൽ 'ഹു ഈസ് അഫ്രയ്ഡ് ഓഫ് വിർജീനിയ വുൾഫ് ' എന്നീ ചിത്രങ്ങളിലെയും മറ്റൊരു ചിത്രത്തിലെയും അഭിനയത്തിന് മൂന്നുവട്ടം ടോണി നാമനിർദേശം ലഭിച്ചു.

[തിരുത്തുക] അവലംബം

  1. നടൻ ബെൻ ഗസാര അന്തരിച്ചു :മാത്യഭൂമി


[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ബെൻ_ഗസാര&oldid=1182806" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ