ബെൻ കിംഗ്സ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ കിംഗ്സ്ലി
Ben Kingsley

Kingsley at the 2008 Tribeca Film Festival
ജനനം Krishna Pandit Bhanji
1943 ഡിസംബർ 31 (1943-12-31) (വയസ് 68)
Snainton, North Yorkshire, England
ഉദ്യോഗം Actor
സജീവം 1966–present
ജീവിത പങ്കാളി Angela Morant (1966–72; divorced; 2 children)
Alison Sutcliffe (1978–92; divorced; 2 children)
Alexandra Christmann (2003–2005; divorced)
Daniela Lavender (2007–present)


ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടനാണ് ബെൻ കിംഗ്സ്ലി. കൃഷ്ണ പണ്ഡിറ്റ് ഭൻജി എന്നാണ് യഥാർഥ നാമം.(ജനനം: 31 ഡിസംബർ 1943);[1]. ഗാന്ധി എന്ന ചലച്ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ വേഷം ചെയ്ത അദ്ദേഹത്തിനു മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് അവാർഡുകളും നേടിയിട്ടുണ്ട്. ഗാന്ധി എന്ന ചിത്രത്തിനു പുറമെ ഷിൻഡിലേഴ്സ് ലിസ്റ്റ്, സെക്സി ബീസ്റ്റ്, ഹൗസ് ഓഫ് സാൻഡ് ആൻഡ് ഫോഗ് എന്നീ ചിത്രങ്ങളിലൂടെയും ബെൻ കിംസ്ലി അറിയപ്പെട്ടു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ബെൻ_കിംഗ്സ്ലി&oldid=1314537" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ