ബെല്‍ജിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Koninkrijk België (ഡച്ച്) Royaume de Belgique (ഫ്രഞ്ച്) Königreich Belgien (ജര്‍മന്‍ ) Kingdom of Belgium
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Eendracht maakt macht (Dutch) L'union fait la force (French) Einigkeit macht stark (German) "Strength through Unity" (lit. "Unity creates Strength", "Unity makes one strong") |
||||||
| ദേശീയ ഗാനം The "Brabançonne" |
||||||
|
Location of ബെല്‍ജിയം (dark green)
– on the European continent (light green & dark grey) |
||||||
| തലസ്ഥാനം | ബ്രസല്‍സ് |
|||||
| ഏറ്റവും വലിയ നഗരം | Brussels Capital Region | |||||
| ഔദ്യോഗിക ഭാഷകള്‍ | ഡച്ച്, ഫ്രഞ്ച്, ജര്‍മന്‍ | |||||
| Demonym | Belgian | |||||
| ഭരണകൂടം | Parliamentary democracy and Constitutional monarchy | |||||
| - | King | Albert II | ||||
| - | Prime Minister | Yves Leterme | ||||
| Independence | ||||||
| - | Declared | 4 October 1830 | ||||
| - | Recognized | 19 April 1839 | ||||
| Accession to the European Union |
25 March 1957 | |||||
| - | ജലം (%) | 6.4 | ||||
| ജനസംഖ്യ | ||||||
| - | 2007 estimate | 10,584,534[1] (76th [2005]) |
||||
| - | 2001 census | 10,296,350 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2004 estimate | |||||
| - | ആകെ | $316.2 billion (30th) | ||||
| - | ആളോഹരി | $31,400 (13th) | ||||
| Gini? (2000) | 33 (medium) (33rd) | |||||
| HDI (2005) | ||||||
| നാണയം | Euro (€)1 (EU) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റര്‍നെറ്റ് സൂചിക | .be² | |||||
| ഫോണ്‍ കോഡ് | +32 | |||||
| 1 | Before 1999: Belgian franc. | |||||
| 2 | The .eu domain is also used, as it is shared with other European Union member states. | |||||
ബെല്‍ജിയം(The Kingdom of Belgium ) വടക്കുപറിഞ്ഞാറേ യൂറോപ്പില്‍ ഉള്ള ഒരു രാജ്യമാണ്. നെതര്‍ലാന്റ്സ്, ജെര്‍മ്മനി, ലക്സംബര്‍ഗ്ഗ്, ഫ്രാന്‍സ് എന്നിവയാണ് ബെല്‍ജിയത്തിന്റെ അതിര്‍ത്തിരാജ്യങ്ങള്‍. വടക്കന്‍ കടലിന് (നോര്‍ത്ത് സീ) ഒരു ചെറിയ കടല്‍ത്തീരവും ബെല്‍ജിയത്തിനു ഉണ്ട്. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒന്നായ ബെല്‍ജിയത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ ബ്രസ്സത്സില്‍). നാറ്റോ ഉള്‍പ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെല്‍ജിയത്തിലാണ്. ബെല്‍ജിയത്തില്‍ ഒന്നരക്കോടിയില്‍ അധികം ജനസംഘ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈല്‍) ആണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണ്ണം
[തിരുത്തുക] അവലംബം
- ↑ Structuur van de bevolking — België / Brussels Hoofdstedelijk Gewest / Vlaams Gewest / Waals Gewest / De 25 bevolkingsrijkste gemeenten (2000–2006) (asp) (ഡച്ച്). Belgian Federal Government Service (ministry) of Economy — Directorate-general Statistics Belgium (© 1998/2007). ശേഖരിച്ചത് 2007-05-23.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.

