ബെല്‍ഗ്രേഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Belgrade Београд Beograd |
|||
| City of Belgrade | |||
| Aerial view of Belgrade downtown and river shores | |||
|
|||
| Location of Belgrade within Serbia | |||
| Coordinates: | |||
|---|---|---|---|
| Country | |||
| District | City of Belgrade | ||
| Municipalities | 17 | ||
| Founded | 269 B.C. | ||
| City rights | 150 A.D. | ||
| ഭരണം | |||
| - Mayor | Zoran Alimpić (DS) (acting) | ||
| - Ruling parties | DS/DSS/G17+ | ||
| വിസ്തീര്‍ണ്ണം | |||
| - City | 3,222.68 km² (1,244.3 sq mi) | ||
| - Urban | 1,035.0 km² (399.6 sq mi) | ||
| Elevation [1] | 117 m (384 ft) | ||
| ജനസംഖ്യ (2002.)[2] | |||
| - City | 1.200.000 | ||
| - ജനസാന്ദ്രത | 7,450/km² (19,295.4/sq mi) | ||
| - Urban | 1.781.801 | ||
| - Urban Density | 4,880/km² (12,639.1/sq mi) | ||
| സമയമേഖല | CET (UTC+1) | ||
| - Summer (DST) | CEST (UTC+2) | ||
| Postal code | 11000 | ||
| ഏരിയാ കോഡ്(കള്‍) | (+381) 11 | ||
| Car plates | BG | ||
| വെബ്സൈറ്റ്: www.beograd.rs | |||
സെര്‍ബിയയുടെ തലസ്ഥാനവും, സെര്‍ബിയയിലെ ഏറ്റവും വലിയ നഗരവുമാണ് ബെല്‍ഗ്രേഡ്. സെര്‍ബിയയില്‍ സാവ,ഡാന്യൂബ് നദികളുടെ സംഗമതീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ,പാനോനിയന്‍ സമതലത്തിന്റെയും, ബാള്‍ക്കന്‍ ഉപദ്വീപിന്റെയും സംഗമഭൂമി കൂടിയാണ്. ഏതാണ്ട് 1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം മുന്നേ യൂഗോസ്ലാവ്യയിലെ ഏറ്റവും വലിയ നഗരവും ,തെക്ക് കിഴക്കന്‍ യൂറോപ്പിലെ ഇസ്താംബുള്‍,ഏതന്‍സ്, ബുച്ചാറെസ്റ്റ് എന്നീ നഗരങ്ങള്‍ക്കു ശേഷം നാലാമത്തെ വലിയ നഗരവുമാണ്.
- ബെല്‍ഗ്രേഡ് is at coordinates അക്ഷാംശവും രേഖാംശവും:
[തിരുത്തുക] അവലംബം
- ↑ Geographical Position. Official website of City of Belgrade. ശേഖരിച്ചത് 2007-07-10.
- ↑ Statistical Office of the Republic of Serbia (2008 estimate) (in Serbian) (PDF). Национална или етничка припадност - подаци по насељима (Књиге резултата Пописа 2002. ed.). Belgrade: Statistical Office of the Republic of Serbia. p. 14. http://webrzs.statserb.sr.gov.yu/axd/Zip/NEP1.pdf. Retrieved on 2006-10-29.