ബെയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെയോൺ
പേരുകൾ
ശരിയായ പേര് പറാസത് ബയോൺ (പരാശക്തി ബയോൺ)
സ്ഥാനം
സ്ഥാനം: അങ്കോർതോം, Cambodia
വാസ്തുവിദ്യയും ആചാരങ്ങളും
പ്രധാന പ്രതിഷ്ഠ: Buddha, Avalokiteshvara
ചരിത്രം
നിർമ്മിച്ചത്: end of 12th c. CE
സ്ര​ഷ്ടാവ്: Jayavarman VII

ബയോൺ (പരാസത് ബയോൺ) കമ്പോഡിയയിലെ അങ്കോറിലുള്ള പ്രശസ്തമായ ഒരു ഖമെർ ക്ഷേത്രമാണ്. ഈ ക്ഷേത്രം 12ആം നൂറ്റാണ്ടിന്റെ അവസാനമോ, 13ആം നൂറ്റാണ്ടിന്റെ ആദ്യമോ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇത് ജയവർമ്മൻ VIIആമന്റെ പ്രധാന ക്ഷേത്രമായിരുന്നു. ജയവർമ്മന്റെ രാജധാനിയായിരുന്നു അങ്കോർ തോമിലെ ബയോൺ. ജയവർമ്മന്റെ മരണശേഷം ഹിന്ദുക്കളും ബൗദ്ധമത വിശ്വാസികളും ഇത് അവരവരുടെ ആചാര വിശ്വാസങ്ങളനുസരിച്ച് ഇത് പുതുക്കിപ്പണിയുകയുണ്ടായി

[തിരുത്തുക] സ്ഥലം

The Bayon in plan, showing the main structure. The dimensions of the upper terrace are only approximate, due to its irregular shape.
"http://ml.wikipedia.org/w/index.php?title=ബെയോൺ&oldid=1140922" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ