ബെന്‍സീന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെന്‍സീന്‍
ബെന്‍സീന്‍
IUPAC നാമം Benzene
മറ്റു പേരുകള്‍ ബെന്‍സോള്‍
Identifiers
CAS number 71-43-2
PubChem 241
RTECS number CY1400000
SMILES
InChI
ChemSpider ID 236
Properties
തന്മാത്രാ വാക്യം C6H6
Molar mass 78.11 g mol−1
Appearance Colorless liquid
സാന്ദ്രത 0.8786 g/cm³, liquid
ദ്രവണാങ്കം

5.5 °C, 279 K, 42 °F

ക്വഥനാങ്കം

80.1 °C, 353 K, 176 °F

Solubility in water 0.8 g/L (25 °C)
വിസ്കോസിറ്റി 0.652 cP at 20 °C
Dipole moment 0 D
Hazards
EU classification Flammable (F)
Carc. Cat. 1
Muta. Cat. 2
Toxic (T)
R-phrases R45, R46, R11, R36/38,R48/23/24/25, R65
S-phrases S53, S45
Flash point −11 °C
Related compounds
Related compounds toluene
borazine
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ബെന്‍സീന്‍ അല്ലെങ്കില്‍ ബെന്‍സോള്‍ എന്നത് ഒരു ഓര്‍ഗാനിക് രാസ സം‌യുക്തവും, അറിയപ്പെടുന്ന ഒരു അര്‍ബുദകാരിയുമാണ്. ഇതിന്റെ രാസവാക്യം C6H6 എന്നാണ്‌. ഇതിനെ ചിലപ്പോള്‍ ph-H എന്നും ചുരുക്കിയെഴുതാറുണ്ട്. ബെന്‍സീന്‍ നിറമില്ലാത്തതും, പെട്ടന്ന് കത്തുന്നതും, ഉയര്‍ന്ന ദ്രവണാങ്കമുള്ളതും, മണമുള്ളതുമായ ഒരു ദ്രാവകമാണ്‌.

"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം