ബെന്നി ദയാൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ബെന്നി ദയാൽ | |
|---|---|
| ജീവിതരേഖ | |
| ജനനം | 1984 മേയ് 13 Kollam, Kerala, India |
| സംഗീതശൈലി | ഏകാംഗ ഗായകൻ, Indi-pop |
| തൊഴിലുകൾ | ഗായകൻ |
ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ബെന്നി ദയാൽ (Benny Dayal). മെയ് 14,1984 കൊല്ലം ജില്ലയിൽ ജനിച്ചു .നിരവിധി ഭാഷകളിൽ പാട്ടു പാടിയിട്ടുണ്ട്.