ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍
ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍

1777 Jean-Baptiste Greuze portrait of Franklin.


In office
October 18, 1785 – December 1, 1788
മുന്‍ഗാമി John Dickinson
പിന്‍ഗാമി Thomas Mifflin

In office
1765 – 1765
Preceded by Isaac Norris
Succeeded by Isaac Norris
In office
1778 – 1785
Appointed by Congress of the Confederation
Preceded by New office
Succeeded by Thomas Jefferson
In office
1782 – 1783
Appointed by Congress of the Confederation
Preceded by New office
Succeeded by Jonathan Russell

In office
1775 – 1776
Appointed by Continental Congress
Preceded by New office
Succeeded by Richard Bache

ജനനം ജനുവരി 17 1706(1706-01-17)
Boston, Massachusetts
മരണം ഏപ്രില്‍ 17 1790 (പ്രായം 84)
Philadelphia, Pennsylvania
Nationality United States
രാഷ്ട്രീയപാര്‍ട്ടി None
Spouse Deborah Read
മക്കള്‍ William Franklin
Francis Folger Franklin
Sarah Franklin Bache
Profession ശാസ്ത്രജ്ഞന്‍
എഴുത്തുകാരന്‍
Politician
Signature ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍'s signature

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായിരുന്നു ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍. ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രസാധകന്‍, വ്യവസായി, നയതന്ത്രജ്ഞന്‍, ഉപജ്ഞാതാവ് എന്നീനിലകളില്‍ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം.

[തിരുത്തുക] ജനനം

അമേരിക്കയിലെ ബോസ്റ്റണില്‍ 1706 ജനുവരി 17-ന് ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ജനിച്ചു. സോപ്പും മെഴുകുതിരിയും ഉണ്ടാക്കിയിരുന്ന ജോസിയ ഫ്രാങ്ക് ലിന്റെ 17 മക്കളില്‍ 15-മനായിരുന്നു ബെഞ്ചമിന്‍.

[തിരുത്തുക] കുടുംബം

ഇംഗ്ലണ്ടില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു ഫ്രാങ്ക് ലിന്റെ കുടുംബം.

[തിരുത്തുക] ജീവിത രേഖ

വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിന്‍ 10- വയസില്‍ ചേട്ടന്‍ ജെയിംസിന്റെ അച്ചടിശാലയില്‍ ജോലി തുടങ്ങി. ചേട്ടന്‍ നടത്തിയ ന്യൂ ഇംഗ്ലണ്ട് ക്യൂറന്റ` (New England Courant) എന്ന പത്രത്തില്‍ ലേകനം എഴുതിയാണ് അദ്ദേഹത്തിന്റെ തുടക്കംകുറിക്കുന്നത്. പിന്നീട് 1726-ല്‍ ഇംഗ്ലണ്ടിലേക്ക് പോയി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം