ബുർജ് അൽ അറബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബുർജ് അൽ അറബ് | |
| ലോകത്തെ രണ്ടാമത്തെ വലിയ ഹോട്ടലാണ് ബർജ് അൽ അറബ് . ലോകത്തെ രണ്ടാമത്തെ വലിയ ഹോട്ടലാണ് ബർജ് അൽ അറബ് . |
|
| Hotel facts and statistics | |
|---|---|
| Location | ദുബായി, അറബ് ഐക്യനാടുകൾ |
| Architect | Tom Wright of Atkins, |
| No. of rooms | 202[1] |
| Website | burj-al-arab.com |
| Burj Al Arab Tower of the Arabs |
|
| വസ്തുതകൾ | |
|---|---|
| സ്ഥാനം | Dubai, U.A.E. |
| സ്ഥിതി | പൂർത്തിയായി |
| നിർമ്മാണം | 1994-1999 |
| ഉപയോഗം | Hotel, Restaurant |
| ഉയരം | |
| ആന്റിനാ/Spire | 321 m ([ ft) |
| Roof | 210 m ([[C ft) |
| Top floor | 200 m ([[C ft) |
| സാങ്കേതിക വിവരങ്ങൾ | |
| നിലകൾ | 60 |
| തറ വിസ്തീർണ്ണം | 1,11,500 m2 ([[ sq ft) |
| ലിഫ്റ്റുകളുടെ എണ്ണം | 18 |
| കമ്പനികൾ | |
| ആർക്കിടെക്ട് | Tom Wright of WS Atkins PLC |
അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോട്ടലാണ് ബർജ് അൽ അറബ് (അറബി: برج العرب,Tower of the Arabs). 321 m ([ ft) ഉയരമുള്ള ഈ കെട്ടിടം ഇന്ന് ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ കെട്ടിടങ്ങളിൽ രണ്ടാമത്തേത് ആണ്. [2] ഇതിനേക്കാൾ ഉയരമുള്ളത് ഉത്തരകൊറിയയിലെ റിംഗ്യോങ് ഹോട്ടൽ ആണ്. ഇതിന്റെ ഉയരം ബർജ് അൽ അറബിനേക്കാൾ 9 m ([[ ft) ഉയരം കൂടുതലാണ്. [3][4][5] ജുമേ(യ്)ര ബീച്ചിൽ നിന്നും 280 m ([[C ft) ദൂരത്തിൽ ഒരു മനുഷ്യനിർമ്മിത ദ്വീപിലാണ് ഈ ഹോട്ടൽ കെട്ടിടം നിൽക്കുന്നത്. ഇത് ദുബായിയിലെ ഒരു പ്രധാന കെട്ടിടമാണ്.
ഉള്ളടക്കം |
അവലംബം [തിരുത്തുക]
- ↑ Guest Service
- ↑ "World's Tallest Hotels". Emporis. March 2008. ശേഖരിച്ചത് 2008-03-23.
- ↑ The opening of the Rose Tower was originally scheduled to take place in April 2008, but has still not opened as of late May 2008.
- ↑ "Rotana to bring 10,000 more rooms under management". Gulf News. 2007-11-22. ശേഖരിച്ചത് 2008-04-06.
- ↑ "Four Dubai Openings For Rotana Hotels". Rotana Hotels. 2008-01. ശേഖരിച്ചത് 2008-04-06.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
ഔദ്യോഗിക സൈറ്റുകൾ [തിരുത്തുക]
- Burj Al Arab official website
- Atkins, the designers and engineers behind Burj Al Arab
- Tom Wright Burj al Arab architect's official website
വീഡിയോയും ചിത്രങ്ങളും [തിരുത്തുക]
- Video tour inside Burj Al Arab
- Photographs and details at DubaiHotel.ws
മ്യാപും സാറ്റലൈറ്റ് ചിത്രങ്ങളും [തിരുത്തുക]
- Google Earth 3D model of Burj Al Arab
- Google Maps satellite view of Burj Al Arab