ബുസൾഫാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുസൾഫാൻ ഘടന
ബുസൾഫാൻ തന്മാത്ര

ക്യാൻസർ രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ്‌ ബുസൾഫാൻ.Myelioid series-ലെ ശ്വേതാണുക്കളിൽ പ്രവർത്തിക്കുന്ന ഈ മരുന്ന്, പ്രധാനമായും രക്താർബുദത്തിന്(CML,Chronic Myeloid leukemia) ഉപയോഗിക്കുന്നു.[1]

ഇത് ആൽകൈലേറ്റിംഗ് മരുന്ന് വിഭാഗത്തിൽ പെടുന്നു.

IUPAC നാമം 1,4-Butanediol dimethanesulfonate.

പ്രധാനദൂഷ്യവശം ശ്വാസകോശ ഫൈബ്രോസിസ് ആണ്.

Dose:- 2-6mg/day (0.06mg/Kg/day)

[തിരുത്തുക] അവലംബം

  1. Medical Pharmacology by K D Tripathi,Chap.60 Anticancer drugs

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=ബുസൾഫാൻ&oldid=1114423" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ