ബുര്‍ജ് ദുബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ബുര്‍ജ് ദുബായി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബുര്‍ജ് ദുബൈ
BurjDubaiJI3.jpg

ബര്‍ജ് ദുബായി 20 മാര്‍ച്ച് 2009 ന്

വസ്തുതകള്‍
സ്ഥിതി Topped-Out
തറക്കല്ലിടല്‍ 21 September 2004
പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത് 2009[1]
ഉദ്ഘാടനം September 2009 (est.)[2]
ഉയരം
ആന്റിനാ/Spire 818 m (2,684 ft)[1]
സാങ്കേതിക വിവരങ്ങള്‍
നിലകള്‍ 160 habitable floors[3]
തറ വിസ്തീര്‍ണ്ണം 334,000 m2 (3,595,100 sq ft)
ചെലവ് US$800 million[4]
കമ്പനികള്‍
ആര്‍ക്കിടെക്ട് Skidmore, Owings and Merrill
സ്ട്രച്ച്ചറല്‍
എഞ്ജിനീയര്‍
Bill Baker at SOM[5]
കരാറുകാരന്‍ Turner
Samsung
Besix
Arabtec
Grocon[6]
Bauer AG[6]
Middle East Foundations[6]
Otis[6]
Lerch Bates[6]
Schmidlin[6]
Al Naboodah[6]
Laing O'Rourke[6]
ഡെവലപ്പര്‍ Emaar

അറബ് ഐക്യനാടുകളിലെ ദുബായിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഉയര്‍ന്ന കെട്ടിടമാണ് ബര്‍ജ് ദുബായി (അറബി: برج دبي "ദുബായി ടവര്‍") . ഇത് 2009 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നു. [1][2] ഇത് ഇന്നുവരെ മനുഷ്യനിര്‍മ്മിത കെട്ടിടങ്ങളിലെ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത് 21 സെപ്റ്റംബര്‍ 2004 നാണ്. [1][2]


ദുബായിയുടെ വികസന പദ്ധതിയായ ഡൌണ്‍‌ ടൌണ്‍ ബര്‍ ദുബായി എന്ന 2 കിമീ2 (0.8 ച. മൈ.) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബര്‍ജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റന്‍ എടുപ്പിന്റെ ശില്പി അഡ്രിയാന്‍ സ്മിത്ത് ആണ്. [7][8] ബര്‍ജു ദുബായിയുടെ പ്രധാന നിര്‍മ്മാണ കരാറുകാര്‍ സാംസങ്ങ് ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്.[9] നിര്‍മ്മാണ മേല്‍നോട്ടം ടര്‍ണര്‍ എന്ന കമ്പനിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്. [10]


ഇതിന്റെ മൊത്തം നിര്‍മ്മാണ ചിലവ് ഏകദേശം US$4.1 ബില്ല്യണ്‍ ആണ്. കൂടാ‍തെ മൊത്തം വികസനപദ്ധതിയായ ഡൌണ്‍‌ ടൌണ്‍ ദുബായിയുടെ നിര്‍മ്മാണ ചിലവ് US$20 ബില്ല്യണ്‍ ആണ്.[11]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 Burj Dubai, Dubai, at Emporis.com. Emporis. ശേഖരിച്ചത് 1 March 2007.
  2. 2.0 2.1 2.2 "Emaar increases height of Burj Dubai; completion in September 2009", Emaar Properties, 17 June 2008. ശേഖരിച്ചത് 17 October 2008. 
  3. Baldwin, Derek. "No more habitable floors to Burj Dubai", XPRESS, 1 May 2008. ശേഖരിച്ചത് 1 May 2008. 
  4. Burj Dubai Facts. Burj Dubai Skyscraper. ശേഖരിച്ചത് 26 May 2009.
  5. Blum, Andrew (27 November 2007). Engineer Bill Baker Is the King of Superstable 150-Story Structures. Wired. ശേഖരിച്ചത് 11 March 2008.
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Burj Dubai (Dubai Tower) and Dubai Mall, United Arab Emirates. designbuild-network.com. ശേഖരിച്ചത് 23 March 2009.
  7. "Burj Dubai reaches a record high", Emaar Properties, 21 July 2007. ശേഖരിച്ചത് 24 November 2008. 
  8. Keegan, Edward. "Adrian Smith Leaves SOM, Longtime Skidmore partner bucks retirement to start new firm", ArchitectOnline, 15 October 2006. ശേഖരിച്ചത് 23 March 2009. 
  9. Burj Dubai, Dubai - SkyscraperPage.com. SkyscraperPage. ശേഖരിച്ചത് 23 March 2009.
  10. Turner International Projects - Burj Dubai. Turner Construction. ശേഖരിച്ചത് 23 March 2009.
  11. What to see. Dubai Travel Desk. ശേഖരിച്ചത് 23 March 2009.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Records
മുന്‍ഗാമി
Warsaw Radio Mast
646.38 m (2,120.67 ft)
World's tallest structure ever built
2008 – present
പിന്‍ഗാമി
Incumbent
മുന്‍ഗാമി
KVLY-TV mast
628.8 m (2,063 ft)
World's tallest structure
2008 – present
പിന്‍ഗാമി
Incumbent
മുന്‍ഗാമി
CN Tower
553.33 m (1,815.39 ft)
World's tallest free-standing structure
2007 – present
പിന്‍ഗാമി
Incumbent
മുന്‍ഗാമി
Taipei 101
509.2 m (1,670.6 ft)
World's tallest building architectural element
2007 – present
പിന്‍ഗാമി
Incumbent
"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%AC%E0%B5%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം