ബുര്‍ജ് അല്‍ അറബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബുര്‍ജ് അല്‍ അറബ് | |
ലോകത്തെ രണ്ടാമത്തെ വലിയ ഹോട്ടലാണ് ബര്‍ജ് അല്‍ അറബ് . |
|
| Hotel facts and statistics | |
|---|---|
| Location | ദുബായി, അറബ് ഐക്യനാടുകള്‍ |
| Architect | Tom Wright of Atkins, |
| No. of rooms | 202[1] |
| Website | burj-al-arab.com |
| Burj Al Arab Tower of the Arabs |
|
| വസ്തുതകള്‍ | |
|---|---|
| സ്ഥാനം | Dubai, U.A.E. |
| സ്ഥിതി | പൂര്‍ത്തിയായി |
| നിര്‍മ്മാണം | 1994-1999 |
| ഉപയോഗം | Hotel, Restaurant |
| ഉയരം | |
| ആന്റിനാ/Spire | 321 m (1,050 ft) |
| Roof | 210 m (690 ft) |
| Top floor | 200 m (660 ft) |
| സാങ്കേതിക വിവരങ്ങള്‍ | |
| നിലകള്‍ | 60 |
| തറ വിസ്തീര്‍ണ്ണം | 111,500 m2 (1,200,000 sq ft) |
| ലിഫ്റ്റുകളുടെ എണ്ണം | 18 |
| കമ്പനികള്‍ | |
| ആര്‍ക്കിടെക്ട് | Tom Wright of WS Atkins PLC |
അറബ് ഐക്യനാടുകളിലെ ദുബായിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ആഡംബര ഹോട്ടലാണ് ബര്‍ജ് അല്‍ അറബ് (അറബി: برج العرب,Tower of the Arabs). 321 m (1,050 ft) ഉയരമുള്ള ഈ കെട്ടിടം ഇന്ന് ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ കെട്ടിടങ്ങളില്‍ രണ്ടാമത്തേത് ആണ്. [2] ഇതിനേക്കാള്‍ ഉയരമുള്ളത് ഉത്തരകൊറിയയിലെ റിംഗ്യോങ് ഹോട്ടല്‍ ആണ്. ഇതിന്റെ ഉയരം ബര്‍ജ് അല്‍ അറബിനേക്കാള്‍ 9 m (30 ft) ഉയരം കൂടുതലാണ്. [3][4][5] ജുമേറ ബീച്ചില്‍ നിന്നും 280 m (920 ft) ദൂരത്തില്‍ ഒരു മനുഷ്യനിര്‍മ്മിത ദ്വീപിലാണ് ഈ ഹോട്ടല്‍ കെട്ടിടം നില്‍ക്കുന്നത്. ഇത് ദുബായിയിലെ ഒരു പ്രധാന കെട്ടിടമാണ്.
ഉള്ളടക്കം |
[തിരുത്തുക] അവലംബം
- ↑ Guest Service
- ↑ "World's Tallest Hotels", Emporis, March 2008. ശേഖരിച്ചത് 2008-03-23.
- ↑ The opening of the Rose Tower was originally scheduled to take place in April 2008, but has still not opened as of late May 2008.
- ↑ "Rotana to bring 10,000 more rooms under management", Gulf News, 2007-11-22. ശേഖരിച്ചത് 2008-04-06.
- ↑ Four Dubai Openings For Rotana Hotels. Rotana Hotels (2008-01). ശേഖരിച്ചത് 2008-04-06.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
[തിരുത്തുക] ഔദ്യോഗിക സൈറ്റുകള്‍
- Burj Al Arab official website
- Atkins, the designers and engineers behind Burj Al Arab
- Tom Wright Burj al Arab architect's official website
[തിരുത്തുക] വീഡിയോയും ചിത്രങ്ങളും
- Video tour inside Burj Al Arab
- Photographs and details at DubaiHotel.ws
[തിരുത്തുക] മ്യാപും സാറ്റലൈറ്റ് ചിത്രങ്ങളും
- Google Earth 3D model of Burj Al Arab
- Google Maps satellite view of Burj Al Arab