ബുദ്ധന്‍ ചിരിക്കുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സ്ഫോടനത്തിനുശേഷം പൊഖ്റാനില്‍

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണമാണ്‌ ബുദ്ധന്‍ ചിരിക്കുന്നു എന്നറിയപ്പെടുന്നത്. 1974 മേയ് 18 നാണ്‌ പരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ ജയ്സാല്‍മൈര്‍ ജില്ലയിലെ പൊഖ്റാനിലാണ്‌ ഈ പരീക്ഷണം നടത്തിയത്. ഇന്ത്യ 1998-ല്‍ രണ്ടാമത്തെ ആണവ പരീക്ഷണവും പൊഖ്രാനിലാണ്‌ നടത്തിയത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം