ബീറ്റിൽ
| ബീറ്റിൽ Temporal range: 318–0 Ma Pennsylvanian – Recent |
|
|---|---|
| Top left to bottom right: female golden stag beetle (Lamprima aurata), rhinoceros beetle (Megasoma Sp.), a species of Amblytelus, cowboy beetle (Chondropyga dorsalis), and a long nose weevil (Rhinotia hemistictus). | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| ഉപവർഗ്ഗം: | Pterygota |
| Infraclass: | Neoptera |
| ഉപരിനിര: | Endopterygota |
| നിര: | Coleoptera Linnaeus, 1758 |
| Suborders | |
ജന്തു സാമ്രാജ്യം, ആർത്രോപോഡ ഫൈലം, ഇൻസെക്ട ക്ലാസ്സിൽ, കോളിയോപ്ടെര (Coleoptera) ഓർഡറിൽ പെടുന്ന ജീവികളാണ് ബീറ്റിൽസ് (Beetles) അഥവാ വിവിധ ഇനം വണ്ടുകൾ. ഇവയുടെ എല്ലാം ചിറകുകൾ ഒരു കവചം (sheath ) പോലെ വർത്തിക്കുന്നു. ഗ്രീക്ക് ഭാഷയിലെ സമാനപദമാണ് കോളിയോപ്ടെര. ലോകത്തിലെ 25 ശതമാനം ജീവികളെ ഉൾക്കൊള്ളുന്ന ഈ ഓർഡർ ജന്തു വർഗീകരണത്തിലെ ഏറ്റവും വലിയ ഓർഡർ ആണ്. [1] ഇൻസെക്ട ക്ലാസ്സിൽ 40 ശതമാനവും ബീറ്റിൽസ് ആണ്. ഇവയുടെ എണ്ണം നാല് ലക്ഷമാണ്. [2]), കൂടുതൽ ഇനങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഉള്ളടക്കം |
വൈവിധ്യം [തിരുത്തുക]
കടലിലും ധ്രുവപ്രദേശങ്ങളിലും ഒഴികെ മറ്റെല്ലായിടവും ഇവയെ കാണപ്പെടുന്നു. കുമിൾ, ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ, മറ്റ് ചെറിയ അകശേരുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. പല പക്ഷികളുടെയും സസ്തനികളുടെയും ഇഷ്ട ഭക്ഷണമാണ് ഇവ.
ശരീര ഘടന [തിരുത്തുക]
കട്ടിയുള്ള ബാഹ്യ കവചം , മുൻ ചിറക് (എലിട്ര :elitra) , ഇത് രണ്ടും എല്ലാ ബീറ്റിൽസിനും ഉണ്ട്. ശരീരത്തെ തല ഉദരം ഉടൽ എന്ന് മൂന്നായി വിഭജിക്കാം.എന്നാൽ ഇതിലുള്ള അവയവങ്ങൾക്ക് രൂപത്തിലും ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ടാവാം. ബാഹ്യ കവചം ഉണ്ടാക്കിയിരിക്കുന്നത് അനേകം തുന്നിച്ചേർത്ത പോലുള്ള പാളികളാലാണ് (സ്ക്ലീരിത്സ് :sclerites ). ഇത് പ്രതിരോധ കവചമായും ശരീര രൂപത്തെ ചലിപ്പിക്കാനും അനുവദിക്കുന്നു.
തല [തിരുത്തുക]
ഉദരം [തിരുത്തുക]
ഉടൽ [തിരുത്തുക]
ചിറകുകൾ [തിരുത്തുക]
ദഹന വ്യവസ്ഥ [തിരുത്തുക]
ശ്വസന വ്യവസ്ഥ [തിരുത്തുക]
ഉൽപ്പാദന വ്യവസ്ഥ [തിരുത്തുക]
ജീവചക്രം [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Powell (2009)
- ↑ P. M. Hammond 1992. Species inventory. pp. 17–39 in Global Biodiversity, Status of the Earth’s Living Resources, B. Groombridge, ed. Chapman and Hall, London. 585 pp.