ബീരേന്ദ്രകുമാർ ഭട്ടാചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്ഞാനപീഠപുരസ്കാരം നേടിയ (1978) അസമിയ നോവലിസ്റ്റും കവിയും ആണ് ബീരേന്ദ്രകുമാർ ഭട്ടാചാര്യ.[1]ഗുവാഹതി സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി . രാംധേനു (1959-63), സാദിനിയാ നവയുഗ് (1963-67) എന്നീ അസമിയ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ക്യതികൾ[തിരുത്തുക]

  • പ്രതിപദ്
  • അയി
  • ഇയറുയിങ്ഗം
  • ശതഘ്‌നി
  • മൃത്യുഞ്ജയ്
  • രംഗാമേഘ്
  • കാലർ ഹുമനിയ
  • ശ്രീ അരബിന്ദോ (ജീവചരിത്രം)
  • അസമിയ സംസ്കൃതിയുടെ ഒരവലോകനം
  • ഹ്യൂമർ ആൻഡ് സറ്റയർ ഇൻ അസമീസ് ലിറ്ററേച്ചർ

അവാർഡുകൾ[തിരുത്തുക]

ഇയറുയിങ്ഗം സാഹിത്യ അക്കാദമി അവാർഡും (1961) മൃത്യുഞ്ജയ ജ്ഞാനപീഠപുരസ്കാരവും (1978) നേടി.

അവലംബം[തിരുത്തുക]

  1. "Jnanpith Laureates Official listings". Jnanpith Website. 

പുറം കണ്ണികൾ[തിരുത്തുക]