വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് ബീന പോൾ. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന വേണുവിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.[1]
| സിനിമകൾ |
വർഷം |
| പത്താം നിലയിലെ തീവണ്ടി |
2009 |
| ബയോസ്കോപ്പ് |
2008 |
| വിലാപങ്ങൾക്കപ്പുറം |
2008 |
| കൈയ്യൊപ്പ് |
2007 |
| ചൗരാഹേ |
2007 |
| മാർഗ്ഗം |
2003 |
| ഇൻ ഒഥല്ലോ |
2003 |
| മിത്ര്, മൈ ഫ്രണ്ട് |
2002 |
| മഴ |
2000 |
| സായാഹ്നം |
2000 |
| ഒരു ചെറുപുഞ്ചിരി |
2000 |
| അങ്ങനെ ഒരു അവധിക്കാലത്ത് |
1999 |
| ജന്മദിനം |
1999 |
| ദയ |
1998 |
| അമ്മ അറിയാൻ |
1986 |
- ദേശീയ ചലച്ചിത്ര പുരസ്കാരം
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
- 2008: ബയോസ്കോപ്പ്[2]
- 2000: സായാഹ്നം[3]
- 1998: ദയ[4]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]