ബില്ലി ജീൻ കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Billie Jean King
Country  അമേരിക്കൻ ഐക്യനാടുകൾ
Residence USA
Born (1943-11-22) നവംബർ 22, 1943 (70 വയസ്സ്)
Long Beach, California
Height 1.64 മീ ([convert: unknown unit])
Turned pro 1968
Retired 1983
Plays Right-handed
Career prize money $1,966,487[1]
Int. Tennis HOF 1987 (member page)
Singles
Career record 695–155 (81.76%) (as shown on WTA website)
Career titles 129 (84 during open era)
Highest ranking No. 1 (1966)
Grand Slam results
Australian Open W (1968)
French Open W (1972)
Wimbledon W (1966, 1967, 1968, 1972, 1973, 1975)
US Open W (1967, 1971, 1972, 1974)
Doubles
Career record 87–37 (as shown on WTA website)[1]
Highest ranking No. 1 (1967)
Grand Slam Doubles results
Australian Open F (1965, 1969)
French Open W (1972)
Wimbledon W (1961, 1962, 1965, 1967, 1968, 1970, 1971, 1972, 1973, 1979)
US Open W (1964, 1967, 1974, 1978, 1980)
Mixed Doubles
Career titles 11
Grand Slam Mixed Doubles results
Australian Open W (1968)
French Open W (1967, 1970)
Wimbledon W (1967, 1971, 1973, 1974)
US Open W (1967, 1971, 1973, 1976)
Last updated on: November 21, 2012.

അമേരിയ്ക്കൻ ടെന്നീസ് കളിക്കാരിയായിരുന്ന ബില്ലി ജീൻ കിങ്. കാലിഫോർണിയായിലെ ലോങ് ബീച്ചിൽ 1943 നവംബർ22 നു ജനിച്ചു.ബില്ലി ആകെ 39 ഗ്രാൻഡ്സ്ളാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 12 വ്യക്തിഗത കിരീടങ്ങൾ , 16 വനിതകളുടെ ഡബിൾസ്, 11 മിക്സഡ് ഡബിൾസ് ഇവ ഉൾപ്പെടുന്നു.അമേരിയ്ക്കയിൽ നിന്നുള്ള ഒന്നാം നമ്പർ കളിക്കാരിയുമായിരുന്നു ബില്ലി. വിറ്റ്മാൻ കപ്പിലും,ഫെഡറേഷൻ കപ്പിലും അമേരിയ്ക്കയെ ബില്ലി പ്രതിനിധീകരിച്ചിട്ടുണ്ട്.ഫെഡറേഷൻ കപ്പിനുള്ള മത്സരത്തിൽ അമേരിയ്ക്കൻ സംഘത്തെ 3 പ്രാവശ്യം നയിച്ചതും ഇവരായിരുന്നു. അമേരിയ്ക്കൻ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ ബില്ലി ജീൻ കിങ് നേടിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Women's Tennis Association biography of Billie Jean King". Sonyericssonwtatour.com. ശേഖരിച്ചത് July 4, 2011. 
  2. "President Obama Names Medal of Freedom Recipients", White House Office of the Press Secretary, July 30, 2009

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബില്ലി_ജീൻ_കിംഗ്&oldid=1920838" എന്ന താളിൽനിന്നു ശേഖരിച്ചത്