ബിയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തെ ഏറ്റവും പഴക്കമേറിയതും[1]പ്രചാരമേറിയതുമായ[2][3]ഒരു ആല്‍ക്കഹോളിക് മദ്യമാണ് ബിയര്‍.ബാര്‍ലി,ഗോതമ്പ്,ചോളം,അരി തുടങ്ങിയ അന്നജം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ പുളിപ്പിച്ചാണ്(fermentation) ഇതു ഉണ്ടാക്കുന്നത്.ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉരുളക്കിഴങ്ങില്‍ നിന്നു പോലും ഇതുണ്ടാക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Origin and History of Beer and Brewing: From Prehistoric Times to the Beginning of Brewing Science and Technology, John P. Arnold. ISBN 0-9662084-1-2
- ↑ Volume of World Beer Production. European Beer Guide. Retrieved on 2006-10-17.
- ↑ [1] Amazon.co.uk: Books: The Barbarian's Beverage: A History of Beer in Ancient Europe

