ബിജു മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിജു മേനോൻ
ജനനം തൃശ്ശൂർ,കേരളം,ഭാരതം ഇന്ത്യ
ഉദ്യോഗം അഭിനേതാവ്
ജീവിത പങ്കാളി സം‌യുക്ത വർമ്മ

ബിജു മേനോൻ ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ്. 1995-ൽ പുത്രൻ(മലയാളചലച്ചിത്രം) എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ,മഴ,മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.[1]. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്.ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാള ചലച്ചിത്ര അഭിനേത്രിയായിരുന്ന സം‌യുക്ത വർമ്മയാണ് ഭാര്യ.

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ

  • ബാബകല്യാണി(2006)
  • ഫോട്ടോഗ്രാഫർ(2006)
  • കീർത്തിചക്ര(2006)
  • വടക്കുംനാഥൻ(2006)
  • അനന്തഭദ്രം(2005)
  • ചാന്ത്‌പൊട്ട്(2005)
  • രസികൻ(2004)
  • പെരുമഴക്കാലം(2004)
  • അഗ്നിനക്ഷത്രം(2004)
  • ഇവർ(2004)
  • അന്യർ(2004)
  • പട്ടാളം(2003)
  • ക്രോണിക് ബാച്ചിലർ(2003)
  • ശേഷം(2002)
  • ശിവം(2002)
  • മേഘമൽഹാർ(2001)
  • അച്ഛനെയാണെനിക്കിഷ്ടം(2001)
  • ഒന്നാമൻ(2001)
  • പാഠം ഒന്ന് കുമാരന്റെ കുടുംബം(2001)
  • രണ്ടാം ഭാവം(2001)
  • കരുണം(2000)
  • കവർസ്റ്റോറി(2000)
  • മധുരനൊമ്പരക്കാറ്റ്(2000)
  • മഴ(2000)
  • മില്ലേനിയം സ്റ്റാർസ്(2000)
  • ചന്ദ്രനുദിക്കുന്ന ദിക്കിൽ(1999)
  • പത്രം(1999)
  • ചിത്രശലഭം(1998)
  • മം‌ഗല്യപല്ലക്ക്(1998)
  • പ്രണയവർണ്ണങൾ(1998)
  • സിദ്ധാർഥ(1998)
  • കളിയാട്ടം(1997)
  • ഇന്നലെകളില്ലാത(1997)
  • കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്(1997)
  • കുടമാറ്റം(1997)
  • മാനസം(1997)
  • ഉദ്യാനപാലകൻ(1996)
  • ദില്ലിവാല രാജകുമാരൻ(1996)
  • കാഞ്ഞിരപ്പള്ളി കറിയാച്ചൻ(1996)
  • മഹാത്മ(1996)
  • മലയാളമാസം ചിങം ഒന്ന്(1996)
  • മാൻ ഓഫ് ദ മാച്ച്(1996)
  • സത്യഭാമയ്ക്കൊരു പ്രേമലേഖനം(1996)
  • ആദ്യത്തെ കണ്മനി(1995)
  • സമുദായം(1995)
  • മാന്നാർ മത്തായ് സ്പീക്കിങ്(1995)

[തിരുത്തുക] തമിഴിൽ അഭിനയിച്ച ചിത്രങൾ

  • തമ്പി
  • മജാ
  • അരൻ
  • ജൂൺ R

[തിരുത്തുക] അവലംബം

  1. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 1969-2005


"http://ml.wikipedia.org/w/index.php?title=ബിജു_മേനോൻ&oldid=708912" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ