ബിഗ് ബെന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഗ് ബെന്‍ എന്നു വിളിക്കപ്പെടുന്ന ഘടികാര മന്ദിരം

ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ പാലസിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ്‌ ബിഗ് ബെന്‍. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലുവശമായുള്ള ഘടികാര മന്ദിരവും (ക്ലോക്ക് ടവര്‍) തനിച്ച് സ്ഥിതി ചെയ്യുന്ന വലിയ മൂന്നാമത്തെ ഘടികാര മന്ദിരവുമാണിത്.[1] 2009 ജൂലൈ 11 ന് ഇതിന് 150 വര്‍ഷം പ്രായമായി.[2]

[തിരുത്തുക] അവലംബം

  1. 25 tallest clock towers/government structures/palaces. Council on Tall Buildings and Urban Habitat (January 2008). ശേഖരിച്ചത് 2008-08-09.
  2. ബിഗ്‌ ബെന്നിന്‌ 150. മാതൃഭൂമി (12 ജൂലൈ 2009). ശേഖരിച്ചത് 2009-07-12.
"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D_%E0%B4%AC%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം