ബിഗ് ബക്ക് ബണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ് ബക്ക് ബണ്ണി

പോസ്റ്റർ
സംവിധാനം സാഷ ഗോയെഡ്ബ്യൂർ എന്ന "സാഗൊ"
നിർമ്മാണം ടോൺ റോസെൻഡാൾ
രചന സാഷ ഗോയെഡ്ബ്യൂർ എന്ന "സാഗൊ"
സംഗീതം ജാൻ മോർഗെൻസ്റ്റെൻ
റിലീസിങ് തീയതി April 10 2008 (ആംസ്റ്റെർഡാം പ്രദർശനം)[1]
മെയ് 20 2008 (physical release)[2]
മെയ് 30 2008 (digital release)[3]
സമയദൈർഘ്യം 9 മിനിറ്റ് 56 സെക്കന്റ്

ബ്ലെൻഡർ ഫൗണ്ടേഷന്റെ ഭാഗമായ ബ്ലെൻഡർ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് ബിഗ് ബക്ക് ബണ്ണി. ഫൗണ്ടേഷൻ മുമ്പ് പുറത്തിറക്കിയ ചിത്രമായ എലിഫന്റ്സ് ഡ്രീം പോലെത്തന്നെ പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമിച്ച ഒരു ചിത്രമാണിത്. 2007 ഒക്ടോബറിൽ നിർമ്മാണമാരംഭിച്ച ചിത്രം 2008 ഏപ്രിൽ 10-ന് ആംസ്റ്റർഡാമിലെ ആദ്യപ്രദർശനത്തിലൂടെ ഔദ്യോഗികമായി പുറത്തിറങ്ങി. 2008 മെയ് 30 മുതൽ ചിത്രവും അനുബന്ധ ഫയലുകളും ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമായി.

ഈ ചിത്രത്തിന്റെ തുടർച്ചയായി 2008 ഓഗസ്റ്റിൽ യോ ഫ്രാങ്കി! എന്ന സ്വതന്ത്ര കമ്പ്യൂട്ടർ കളി പുറത്തിറങ്ങി.

[തിരുത്തുക] ചലച്ചിത്ര ട്രെയ്ലർ

Big Buck Bunny Trailer 400p.ogg
ചലച്ചിത്ര ട്രെയ്ലർ കാണുക..

[തിരുത്തുക] അവലംബം

  1. "Premiere Big Buck Bunny today!". 2008-04-10. http://www.bigbuckbunny.org/index.php/premiere-big-buck-bunny-today/, ശേഖരിച്ചത്: 2008-05-30. 
  2. "The release!". 2008-05-11. http://www.bigbuckbunny.org/index.php/the-release/, ശേഖരിച്ചത്: 2008-05-30. 
  3. "Big Buck Bunny movie files released!". 2008-05-30. http://www.bigbuckbunny.org/index.php/big-buck-bunny-movie-files-released/, ശേഖരിച്ചത്: 2008-05-30. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


"http://ml.wikipedia.org/w/index.php?title=ബിഗ്_ബക്ക്_ബണ്ണി&oldid=1305285" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ