ബിഗോനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||
|---|---|---|---|---|---|---|---|---|---|---|
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
ബിഗോനിയേസിയേ (Begoniaceae) കുടുംബത്തില്‍ പെട്ടതും പൂക്കളുണ്ടാവുന്നതുമായ ഒരു സസ്യമാണ് ബിഗോനിയ. 1500 ജനുസ്സുകള്‍ ഉള്ള ബിഗോനിയ ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക മുതലായ സ്ഥലങ്ങളില്‍ കണ്ട് വരുന്നു. പല നിറങ്ങളിലും വര്‍ണ്ണങ്ങളിലും കാണപ്പെടുന്ന ഇതിന്റെ പൂക്കളും ഇലകളും മനോഹരമാണ്.