ബാർബഡോസ് കറുപ്പ് വയറൻ ചെമ്മരിയാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാർബഡോസ് കറുപ്പ് വയറൻ ചെമ്മരിയാട് | |
|---|---|
| പരിപാലന സ്ഥിതി | |
|
വളർത്തുമൃഗം
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Artiodactyla |
| കുടുംബം: | Bovidae |
| ഉപകുടുംബം: | Caprinae |
| ജനുസ്സ്: | Ovis |
കരീബിയനിൽ കാർഷികമായി വളർത്തുന്ന ഒരു ഇനം ചെമ്മരിയാട് ആണ് ബാർബഡോസ് കറുപ്പ് വയറൻ ചെമ്മരിയാടുകൾ.[1]ഇവയുടെ പൂർവ്വികർ ആഫ്രിക്കൻ ജെനുസുകളാണെന്ന് അനുമാനിക്കപ്പെടുന്നു. ഇവയെ മുഖ്യമായും ഇറച്ചി ആവശ്യത്തിനാണ് വളർത്തുന്നത്.[2]
[തിരുത്തുക] പേര് മാറ്റം
1904-യിൽ അമേരിക്കയിലെ കാർഷിക വിഭാഗം ഒരു പറ്റം ബാർബഡോസ് കറുപ്പ് വയറൻ ചെമ്മരിയാടുകളെ ഇറക്കുമതി ചെയ്ടിരുന്നു. ഇവയിൽ നിന്നുമാണ് ഇന്ന് അമേരിക്കയിൽ കാണുന്ന കറുപ്പ് വയറന്മാർ ഉരുത്തിരിഞ്ഞത്, ഇവയെ അമേരിക്കൻ കറുപ്പ് വയറന്മാർ എന്ന് വിളിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "Barbados Blackbelly". Breeds of Sheep. Texas University. http://www.ansi.okstate.edu/breeds/sheep/barbadosblackbelly/index.htm, ശേഖരിച്ചത്: 20 March 2009.
- ↑ "Barbados Black belly/Grenada". Breed Data Sheet. Domestic Animal Diversity Information System. http://dad.fao.org/, ശേഖരിച്ചത്: 11 September 2009.