ബാലഭാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
C S Balabhaskar
ജീവിതരേഖ
ജനനനാമം C S Balabhaskar
സ്വദേശം India Thiruvananthapuram(Trivandrum), Kerala
സംഗീതശൈലി Indian, Fusion, Carnatic
തൊഴിലുകൾ Singer, Composer, Violinist, Record producer
സജീവമായ കാലയളവ് 1995–present
വെബ്സൈറ്റ് Official Site

കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമാണ് ബാലഭാസ്കർ. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ സംഗീത്ഘർ പുരസ്കാർ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് [1]. മലയാളത്തിലെ ചില ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

സംഗീതസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

മലയാള ആൽബങ്ങൾ[തിരുത്തുക]

  • നിനക്കായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്
  • ആദ്യമായ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്
  • നീയറിയാൻ
  • മിഴിയിലാരോ
  • തകധിമിധാ
  • ഹലോ
  • നാട്ടിലെ താരം - മനോരമ മ്യൂസിക്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബാലഭാസ്കർ&oldid=1847853" എന്ന താളിൽനിന്നു ശേഖരിച്ചത്