ബാലൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാലൻ (മലയാള ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാലൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാലൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലൻ (വിവക്ഷകൾ)
ബാലൻ

ബാലൻ എന്ന ചിത്രത്തിലെ ഒരു രംഗം
സംവിധാനം ആർ. എസ്. നെട്ടാണി
നിർമ്മാണം ടി.ആർ. സുന്ദരം
തിരക്കഥ മുതുകുളം രാഘവൻ പിള്ള.
കഥ എ. സുന്ദരം
ആസ്പദമാക്കിയത് വിധിയും മിസ്സിസ് നായരും
അഭിനേതാക്കൾ കെ.കെ. അരൂർ
എം.കെ. കമലം
മാസ്റ്റർ മദനഗോപാൽ
എം.വി. ശങ്കു
കെ. ഗോപിനാഥ്
ആലപ്പി വിൻസന്റ്
സി.ഒ.എൻ. നമ്പ്യാർ
കെ.എൻ. ലക്ഷ്മി
ബേബി മാലതി
സംഗീതം കെ.കെ. അരൂർ
ഇബ്രാഹിം
ഛായാഗ്രഹണം ബഡോ ഗുഷ്‌വാക്കർ
ചിത്രസംയോജനം വർഗ്ഗീസ്
സ്റ്റുഡിയോ മോഡേൺ തിയേറ്റേഴ്സ്
വിതരണം ശ്യാമള പിക്ചേഴ്സ്
റിലീസിങ് തിയതി ജനുവരി 10, 1938
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമാണ് ബാലൻ. കൂടാതെ തെന്നെ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ. 1938-ലാണ് ഈ ചലച്ചിത്രം പ്രദർശിപ്പിച്ചത്. ഈ ചിത്രത്തിന്റെ സവിധായകൻ ആർ. എസ്. നെട്ടാണി. ഇദ്ദേഹം തന്നെയാണ് ഇതിന്റെ നിർമ്മാണവും.

ഉള്ളടക്കം

[തിരുത്തുക] അഭിനേതാക്കൾ

കെ.കെ. അരൂർ, എം.കെ. കമലം, മാസ്റ്റർ മദനഗോപാൽ, എം.വി. ശങ്കു, കെ. ഗോപിനാഥ്, ആലപ്പി വിൻസന്റ്, സി.ഒ.എൻ. നമ്പ്യാർ, കെ.എൻ. ലക്ഷ്മി, ബേബി മാലതി തുടങ്ങി പത്തിൽ താഴെ അഭിനേതാക്കൾ മാത്രമാണ് ഈ ചലച്ചിത്രത്തിൽ അഭിനയിച്ചത്.

[തിരുത്തുക] തിരക്കഥ

ഈ ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയത് മുതുകുളം രാഘവൻ പിള്ള.

[തിരുത്തുക] ചിത്രീകരണം

ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലിയായിരുന്നു. ഈചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു.

[തിരുത്തുക] പുറത്തുനിന്നുള്ള വിവരങ്ങൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ