ബാനിഷ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ബാനിഷ്മെന്റ്

റഷ്യൻ പോസ്റ്റർ
സംവിധാനം ആന്ദ്രേ സ്വാഗിൻ സ്റ്റേവ്
നിർമ്മാണം Dmitri Lesnevsky
കഥ William Saroyan (novel)
തിരക്കഥ Artyom Melkumian
Oleg Negin
അഭിനേതാക്കൾ Konstantin Lavronenko
Maria Bonnevie
Aleksandr Baluyev
Maksim Shibayev
സംഗീതം Andrei Dergachyov
Arvo Pärt
ഛായാഗ്രഹണം Mikhail Krichman
ചിത്രസംയോജനം Anna Mass
വിതരണം Intercinema XXI Century
റിലീസിങ് തീയതി
  • 18 മേയ് 2007 (2007-05-18) (കാൻസ് ചലച്ചിത്രമേള)
  • 2 ഒക്ടോബർ 2007 (2007-10-02) (Russia)
  • 8 ഓഗസ്റ്റ് 2008 (2008-08-08) (United Kingdom)
സമയദൈർഘ്യം 157 മിനിറ്റ്
രാജ്യം റഷ്യ
ഭാഷ റഷ്യൻ

ആന്ദ്രേ സ്വാഗിൻ സ്റ്റേവ് സംവിധാനം ചെയ്ത് ഒരു റഷ്യൻ ചലച്ചിത്രമാണ് ബാനിഷ്മെന്റ്. ദി റിട്ടേൺ എന്ന പ്രസിദ്ധ ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം.

അലക്സും അയാളുടെ ഭാര്യ വേരയും രണ്ട് കുട്ടികളും ഗ്രാമത്തിലെ പഴയ വസതിയിലേയ്ക്ക് ഒരു സന്ദർശനത്തിന് വരുകയാണ്. താൻ ഗർഭിണിയാണെന്നും ആ കുഞ്ഞിന്റെ പിതാവ് അലക്സ് അല്ലെന്നും വേര വെളിപ്പെടുത്തുന്നതോടെ കാര്യങ്ങൾ കുഴഞ്ഞ് മറിയുന്നു. വില്യം സരോയന്റെ നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ.[1] അലക്സ് എന്ന കഥാപത്രത്തെ അനശ്വരമാക്കിയ ലാംപ്രോ ഹൈങ്കോ 2007 ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള പുരസ്കാരം കരസ്ഥമാക്കി.[2]

അവലംബം[തിരുത്തുക]

  1. Weissberg, Jay (18 May 2007). "The Banishment review". Variety. യഥാർത്ഥ സൈറ്റിൽ നിന്ന് 6 May 2009-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 May 2009. 
  2. "Festival de Cannes: The Banishment". festival-cannes.com. യഥാർത്ഥ സൈറ്റിൽ നിന്ന് 22 June 2010-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 December 2009. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബാനിഷ്മെന്റ്&oldid=1688912" എന്ന താളിൽനിന്നു ശേഖരിച്ചത്