ബാംബൂ ബോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാംബൂ ബോയ്സ്
സിനിമയുടെ പോസ്റ്റർ
സംവിധാനംഅലി അക്ബർ
നിർമ്മാണംവി.ച്ച്.എം. റഫീഖ്
രചനഅലി അക്ബർ
അഭിനേതാക്കൾകലാഭവൻ മണി
കൊച്ചിൻ ഹനീഫ
ഹരിശ്രീ അശോകൻ
സലിം കുമാർ
നാദിർഷ
ജഗതി ശ്രീകുമാർ
കലാഭവൻ ഷാജോൺ
സംഗീതംതേജ്
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംജി. മുരളി
റിലീസിങ് തീയതി
  • 2002 (2002)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അലി അക്ബറിന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ബാംബൂ ബോയ്സ്. കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സലിം കുമാർ,നാദിർഷ,ജഗതി ശ്രീകുമാർ,കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് വി.എച്ച്.എം. റഫീഖാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് തേജാണ്.

അഭിനേതാക്കൾ[തിരുത്തുക]

ബോക്സ് ഓഫീസ്[തിരുത്തുക]

വാണിജ്യപരമായി ഈ ചിത്രം മികച്ച വിജയവും കൈവരിച്ചു.

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം.ഇൻഫോ: ബാംബൂ ബോയ്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാംബൂ_ബോയ്സ്&oldid=3921549" എന്ന താളിൽനിന്ന് ശേഖരിച്ചത്