ബഹുജൻ സമാജ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഹുജൻ സമാജ് പാർട്ടി
നേതാവ് മായാവതി
സെക്രട്ടറി ജനറൽ സതീഷ് ചന്ദ്ര മിശ്ര, ഡോ. സുരേഷ് മാനെ, നസീം ഉദ്ദീൻ സിദ്ദിഖി, സ്വാമി പ്രസാദ് മൗര്യ
ലോക്സഭാ പാർട്ടിനേതാവ് രാജേഷ് വർമ
രാജ്യസഭാ പാർട്ടിനേതാവ് മായാവതി
രൂപീകരിക്കപ്പെട്ടത് 1984
ആസ്ഥാനം 12, ഗുരുദ്വാര രകബ്ഗഞ്ച് റോഡ്,
ന്യൂ ഡെൽഹി - 110001
പത്രം അദിൽ ജാഫ്രി, മായായുഗ്
ആശയം ദളിത് സോഷ്യലിസം
മതേതരത്വം
സാമൂഹിക പരിവർത്തനം
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവി ദേശീയ പാർട്ടി
ലോകസഭയിലെ അംഗസംഖ്യ
21 / 545
രാജ്യസഭയിലെ അംഗസംഖ്യ
15 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
ആന 150px
വെബ്സൈറ്റ്
http://www.bspindia.org

ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബി.എസ്.പി. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്.[1] കാൻഷിറാമും, മായാവതിയുമാണ് ബി.എസ്.പി.യുടെ രണ്ട് പ്രധാന നേതാക്കൾ.[2][3]

1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ദലിതരുടെ രാഷ്ട്രീയ പർടികളിൽ മികചത്[അവലംബം ആവശ്യമാണ്]. ഹരിയാന മറ്റ് ചില സംസ്ഥാനതതും ബി.എസ്.പി ദലിത് വോട്ടർന്മാരുടെ സഹയതെതടെ ആരംഭിച്ച ഒരു ചെറിയ പാർട്ടിയാണ്. 1989ലും 1991ലും നടന്ന .തെരഞ്ഞെടുപ്പിൽ. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുവാൻ ബി.എസ്.പിക്കു സാധിച്ചു. പല തവണ ബി.എസ്.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. 2007ൽ .ബിഎസ്.പി അധികാരത്തിൽ വന്നിരുന്നു.

തിരഞ്ഞെടുപ്പു പ്രകടനങ്ങൾ[തിരുത്തുക]

2011-ലെ നിയമസഭ തെരഞ്ഞെടുപ്പ്[തിരുത്തുക]

കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്പി 122 സിറ്റിൽ മൽസരിച്ചു .സിറ്റ് ഒന്നും ലഭിച്ചില്ല. മുഴുവൻ സിറ്റിൽ നിന്നും ലഭിച്ച വോട്ട് 104977 വോട്ടുകൾ ബിഎസ്പി നോടി 0.60വോട്ട് ശതമാനം നോടി.

2012-ലെ നിയമസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

2012ൽ ഉത്തർപ്രദേശ,ഉത്തരാഖഢ്,നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിഎസ്പിക്ക് 80 സിറ്റ്കൾ നേടി 2- സ്ഥാനം ബിഎസ്പി സ്വന്തമക്കി.എന്നൽഅധികാരംനിലനിർത്തൻ സധിച്ചില്ല . ഉത്തരഖഢിൽ 3 നിയമസഭാ. സിറ്റുകൾ നിലനിർത്തി.

കേരളം[തിരുത്തുക]

സംസ്ഥാനത്ത് ബഹുജൻ സമാജ് വാദി പാർട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിസിഡൻറ് കോട്ടയം ജില്ലയിലെ കോരുത്തോട്. ചരിത്രത്തിലാദ്യമായി ബി.എസ്.പിക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോരളത്തിൽ ലഭിക്കുന്നത്. ബിന്ദുവാണ് കോരളത്തിലെ അദ്യത്തെ ബി.എസ്.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്. 23-10-2013ൽ നടന്ന കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ പഞ്ചായത്ത് അംഗമായ .ബിന്ദുവിനെ യുഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു അതിൽ ഒരാൾ അണ് ബിന്ദു ബിജു. ബിന്ദുവിന്പുറമെ മണിമല പഞ്ചായത്തിൽ ഷകില സലിം കോട്ടയം ജില്ലായിൽ തന്നെ എസ്പിക്ക് 2 അംഗങ്ങൾ നിലവിൽ ഉള്ളത്.

അവലംബം[തിരുത്തുക]

  1. http://bspindia.org/
  2. http://kanshiram.net/
  3. http://164.100.24.167:8080/members/website/Biodata.asp?no=1511

മാതൃഭൂമി .23-10-2013 പ്രതം

കുറിപ്പുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബഹുജൻ_സമാജ്_പാർട്ടി&oldid=1879920" എന്ന താളിൽനിന്നു ശേഖരിച്ചത്