ബഹാവുദ്ദീൻ ദാഗർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബഹാവുദ്ദീൻ ദാഗർ | |
|---|---|
ദാഗർ 2007 ലെ ഒരു കച്ചേരിക്കിടെ |
|
| ജീവിതരേഖ | |
| സംഗീതശൈലി | ഹിന്ദുസ്ഥാനി സംഗീതം |
| ഉപകരണം | രുദ്രവീണ |
| Associated acts | സിയ ഫരീദുദ്ദീൻ ദാഗർ, സിയാ മൊഹിയുദ്ദീൻദാഗർ |
ഇന്ത്യയിലെ പ്രശസ്തനായ ഒരു രുദ്രവീണ വാദകനാണ്ബഹാവുദ്ദീൻ മൊഹിയുദ്ദീൻ ദാഗർ സംഗീതഞ്ജനായ സിയാ മൊഹിയുദ്ദീൻദാഗറിന്റെ മകനാണിദ്ദേഹം.[1][2] ദാഗർബാനി ശൈലിയിലുള്ള അദ്ദേഹത്തിന്റെ രുദ്രവീണാലാപനം ദാഹർ പരമ്പരയുടെ ഇരുപതാം തലമുറയെപ്രതിനിധീകരിക്കുന്നു.പന്ത്രണ്ട് വയസ്സു മുതൽ അച്ഛൻ സിയാ മൊഹിയുദ്ദീൻദാഗറിന്റെ പക്കൽ സംഗീത പഠനം ആരംഭിച്ചു
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
അവലംബം[തിരുത്തുക]
- ↑ "Huge ovation for Gotipua dancers". CNN IBN (Cuttack). May 27, 2011. ശേഖരിച്ചത് June 01, 2011.
- ↑ Ramnarayan, Gowri (December 28, 2006). "Musical growth in an age of distraction". The Hindu (Chennai). ശേഖരിച്ചത് June 01, 2011.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| Persondata | |
|---|---|
| NAME | Dagar, Baha'ud'din Mohiuddin |
| ALTERNATIVE NAMES | |
| SHORT DESCRIPTION | Rudra veena player |
| DATE OF BIRTH | 1970 |
| PLACE OF BIRTH | |
| DATE OF DEATH | |
| PLACE OF DEATH | |