ബലൂചികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Baloch
بلوچ Baloosh
[[ചിത്രം:Baluchistan01.jpg|250px]]
Baloch in their national dress, from a 1910 photograph.
ആകെ ജനസംഖ്യ
over 15 million

 [1]

ആവാസവ്യവസ്ഥ
Flag of Pakistan.svg പാകിസ്താൻ 8 million (1998) [2][3]
Flag of Iran.svg ഇറാൻ 4.1 million (1998) [4]
Flag of Afghanistan.svg അഫ്ഗാനിസ്ഥാൻ 1.1 million (1998) [5]
Flag of Oman.svg Oman 407,000 (2000) [അവലംബം ആവശ്യമാണ്]
Flag of the United Arab Emirates.svg ഐക്യ അറബ് എമിറേറ്റുകൾ 215,000 (2000) [അവലംബം ആവശ്യമാണ്]
Flag of Turkmenistan.svg തുർക്ക്മെനിസ്താൻ 55,000 (1993) [6][അവലംബം ആവശ്യമാണ്]
Flag of Kuwait.svg Kuwait 20,000 (1993) [7]
Flag of Qatar.svg ഖത്തർ 13,000 (2007) [അവലംബം ആവശ്യമാണ്]
Flag of Saudi Arabia.svg Saudi Arabia 12,000 (2007) [അവലംബം ആവശ്യമാണ്]
Flag of Somalia.svg Somalia 8,200 (2007) [അവലംബം ആവശ്യമാണ്]
ഭാഷകൾ

Balochi

മതം

Islam Sunni (predominantly) and Zikris around Turbat[8][9] [10]

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

Other Iranian peoples

പാകിസ്താൻ അഫ്ഘാനിസ്ഥാൻ ഇറാൻ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. ഇളം ചുവപ്പുനിറത്തിൽ കാണിച്ചിരിക്കുന്നത് ബലൂചികളുടെ ആവാസമേഖലയാണ്‌

തെക്കുപടിഞ്ഞാറേ ഏഷ്യയിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ,ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കേ മൂലയിൽ ജീവിക്കുന്ന ഇറാനിയൻ വംശജരാണ് ബലൂചികൾ (بلوچ; മറ്റ് വിവർത്തനങ്ങൾ ബലൂച്, ബലൌഷ്, ബ്ലോആഷ്, ബലൂഷ്, ബലോഷ്, ബലൌഷ്). ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ‍ രാജ്യങ്ങളുടെ ഭാഗങ്ങൾ ഇവരുടെ വാസസ്ഥലത്തിൽ ഉൾപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ ബലൂചി ആണ്‌ ഇവരുടെ ഭാഷ. ഇവരിൽ എല്ലാവരും തന്നെ സുന്നി മുസ്ലീങ്ങളാണ്‌.

മദ്ധ്യകാലത്താണ്‌ ഇവർ ഇറാൻ പീഠഭൂമിയുടെ വടക്കുഭാഗത്തു നിന്ന് തെക്കുകിഴക്കുഭാഗത്തേക്കെത്തിയത്. പിൽക്കാലത്ത് തെക്കുകിഴക്കൻ ഇറാനിൽ നിന്ന് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രദേശത്തേക്കു വരെ നീങ്ങി. ഇസ്ലാമികഗ്രന്ഥങ്ങളിൽ പത്താം നൂറ്റാണ്ടുമുതൽക്കു തന്നെ ബലൂചികളെക്കുറിച്ച് പരാമർശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യം രചിക്കപ്പെട്ട ഫിർദോസിയുടെ (Firdawsi) ഷാ നാമയിലും (Shah Name) ബലൂചികൾ പരാമർശവിധേയമാകുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഇറാനിലെ സന്ദ് സാമ്രാജ്യത്തിന്റെ (Zand Dynasty) പതനത്തോടെ വളരെയധികം ബലൂച വർഗ്ഗക്കാർ ഇറാന്റെ തെക്കുകിഴക്കുള്ള സിസ്താനിലെത്തി താമസമാക്കി[11]‌.

[തിരുത്തുക] അവലംബം

  1. Eastern Baloch, Ethnologue.com (retrieved 7 July 1998)
  2. Population by Mother Tongue, Population Census Organization, Government of Pakistan (retrieved 7 June 2006)
  3. Census of Afghans in Pakistan, UNHCR Statistical Summary Report (retrieved 10 October 2006)
  4. Languages of Iran, Ethnologue.com (retrieved 7 June 2006)
  5. Western Baloch, Ethnologue.com (retrieved 7 June 2006)
  6. Western Baloch in Turkmenistan, Ethnologue.com(retrieved 7 June 2006)
  7. People in Kuwait, Ethnologue.com (retrieved 7 June 2006)
  8. Pakistan - Library of Congress Country Studies
  9. Library of Congress Country Studies
  10. Baluch - U.S. Library of Congress
  11. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. താളുകൾ. 35. ISBN 978-1-4051-8243-0. 
"http://ml.wikipedia.org/w/index.php?title=ബലൂചികൾ&oldid=1304369" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ