ബറേലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബറേലി | |
|
|
|
|
|
|
| രാജ്യം | |
| സംസ്ഥാനം | Uttar Pradesh |
| ജില്ല(കൾ) | Bareilly |
| Member of Parliament(M.P.) | Mr. Praveen Singh Airan Indian National Congress |
| Member of Legislative Council | Mr. Rajesh Agarwal (Bharatiya Janata Party) |
| Mayor | Mrs. Supriya Airan |
| ജനസംഖ്യ • ജനസാന്ദ്രത |
6,99,839 • 4,153 /km² (10 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
168.5 km2 (65 sq mi) • 166 m (545 ft) |
അക്ഷാംശവും രേഖാംശവും: 28°21′N 79°25′E / 28.35°N 79.42°E ഉത്തർ പ്രദേശിലെ ഒരു പട്ടണമാണ് ബറേലി. (ഹിന്ദി: बरेली, ഉർദു: بریلی). ബറേലി ജില്ലയുടെ ഭരണാധികാര പരിധിയിലാണ് ഇത് വരുന്നത്. രാംഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പരുത്തി, പഞ്ചസാര എന്നിവയുടെ ഉത്പാദനത്തിലും മരപ്പണികൾക്കും പേര് കേട്ടതാണ്. 2001 ലെ കണക്കനുസരിച്ച് [1] ഇവിടുത്തെ ജനസംഖ്യ 699,839 ആണ്.[2].