ബദഖ്ശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബദഖ്ശാൻ പച്ചനിറത്തിൽ, വടക്ക് പാകിസ്താനിലും തെക്ക് അഫ്ഗാനിസ്ഥാനിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.

താജിക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ബദഖ്ശാൻ. ചരിത്രപ്രാധാന്യമുള്ള ബദഖ്ശാന്റെ പ്രധാന ഭാഗം സ്ഥിതി ചെയ്യുന്നത് താജിക്കിസ്ഥാനിലെ ഗോർനോ-ബദഖ്ശാൻ സ്വയംഭരണ പ്രവിശ്യയിലാണ്. ബാക്കി അഫ്ഗാനിസ്ഥാനിലെ ബദഖ്ശാൻ പ്രവിശ്യയുടെ ഭാഗമാണ്.





അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബദഖ്ശാൻ&oldid=3691159" എന്ന താളിൽനിന്ന് ശേഖരിച്ചത്