ബഡ്ഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഡ്ഡിംഗിനു ശേഷം പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് സ്റ്റോക്ക് പൊതിയുന്നു

ഒരു ചെടിയിൽ നിന്നെടുത്ത മുകുളം അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിൽ ഒട്ടിക്കുന്ന രീതിക്ക് ബഡ്ഡിംഗ് (മുകുളം ഒട്ടിക്കൽ)എന്നു പറയുന്നു.മുകുളം എടുക്കുന്ന ചെടിക്ക് സയൺ എന്നും ചേര്‌ത്തു വയ്ക്കുന്ന തൈച്ചെടിയെ സ്റ്റോക്ക് ​എന്നും പറയുന്നു.റബ്ബർ,റോസ്,ജാതി.ക്രോട്ടൺ എന്നിവയിൽ ബഡ്ഡിംഗ് ഫലപ്രദമാണ്

[തിരുത്തുക] മുകുളം ഒട്ടിക്കുന്ന രീതി

  • സ്റ്റോക്ക് തൈയുടെ അടിഭാഗത്തു നിന്ന് 15 സെ.മീ മുകളിലായി T ആകൃതിയിൽ ഒരു കീറൽ ഉണ്ടാക്കുന്നു.ഈ കീറലിലെ തൊലി അൽപ്പം വിടർത്തുന്നു.
  • സയൺ കമ്പിൽ നിന്ന് ഷീൽഡ് ആകൃതിയിൽമുകുളമുള്ള തൊലി ചെത്തിയെടുക്കുന്നു.
  • ഈ മുകുളം സ്റ്റോക്കിലെ T ആകൃതിയിലുള്ള കീറലിൽ വച്ച് ചുറ്റിക്കെട്ടുന്നു.

[തിരുത്തുക] പുറം കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Grafting എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wiktionary-logo-en.svg
Look up grafting in Wiktionary, the free dictionary.
"http://ml.wikipedia.org/w/index.php?title=ബഡ്ഡിംഗ്&oldid=1303462" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ