ബഡാ രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bada Rajan
പ്രമാണം:BadaRajanImage.jpg
ജനനം
Rajan Mahadevan Nair

മരണം1983 സെപ്റ്റംബർ 21
ദേശീയതIndian
മറ്റ് പേരുകൾBada Rajan
തൊഴിൽ
ക്രിമിനൽ കുറ്റം(ങ്ങൾ)Murder

മുംബൈയിലെ ഒരു അധോലോക നായകനായിരുന്നു ബഡാ രാജൻ എന്ന് അറിയപ്പെട്ടിരുന്ന രാജൻ മഹാദേവ് നായർ (മരണം:സെപ്റ്റംബർ 21, 1983).മുംബൈയിൽ ഒരു മലയാളി കുടുംബത്തിൽ ജനിച്ച രാജൻ , കരിഞ്ചന്തയിലൂടെയും വാടക-കൊലപാതകത്തിലൂടെയും ചെമ്പൂർ കേന്ദ്രമാക്കി തന്റേതായൊരു അധോലോകസാമ്രാജ്യം കെട്ടിപ്പെടുത്തു. [1][2][3]


1983 സെപ്റ്റംബർ 21-ന് രാജന്റെ ശത്രുവായ അബ്ദുൽ കുഞ്ഞു അയച്ച ചന്ദ്രശേഖർ സഫലിക എന്ന വാടക-കൊലയാളി മുംബൈയിലെ എസ്പലനടെ കോടതിയുടെ പുറത്തു വെച്ച് ബഡാ രാജനെ വെടി വെച്ച് കൊന്നു.[1] മുംബൈ അധോലോകത്തെ പിന്നീട് അടക്കി ഭരിച്ച ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ എന്നിവരുടെ ഉയർച്ചക്ക് ബഡാ രാജന്റെ പല ചെയ്തികളും കാരണമായിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 It all started with an eve-teasing - November 2, 2003, Express India
  2. Gangsta’ Rap: The life and time of Chhota Rajan Archived 2012-04-09 at the Wayback Machine. - S. Hussein Zaidi, Express India
  3. A don's journey – From selling tickets in black to Rs 1000-cr crime ``empire' - September 18, 2000, Indian Express
  4. Dawood surprises 2010-03-28, Mid-day
"https://ml.wikipedia.org/w/index.php?title=ബഡാ_രാജൻ&oldid=3638758" എന്ന താളിൽനിന്ന് ശേഖരിച്ചത്