ബജ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബജ്റ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Monocots
നിര: Commelinids
കുടുംബം: Poaceae
ഉപകുടുംബം: Panicoideae
ജനുസ്സ്: Pennisetum
വർഗ്ഗം: P. glaucum
ശാസ്ത്രീയ നാമം
Pennisetum glaucum
(L.)R.Br.
Synonyms

Pennisetum americanum (L.) Leeke
Pennisetum typhoides (Burm. f.) Stapf & C. E. Hubb. Pennisetum typhoideum

ഭക്ഷ്യധാന്യമായി ലോകത്തിലെല്ലായിടത്തും കൃഷി ചെയ്തുവരുന്ന ഒരു പുൽവർഗ്ഗ സസ്യമാണ് ബജ്റ. ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമായ ഇതിനെ ഭാരതം, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വൻതോതിൽ വ്യാപകമായി കൃഷിചെയ്തുവരുന്നു. ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ധാന്യമാണിത്.

Pearl millet.png

ബലമുള്ള തണ്ടുകൾ ഉള്ളതും വേഗത്തിൽ വളരുന്നതുമായ ഒരു വേനൽക്കാലവിളയാണിത്.

"http://ml.wikipedia.org/w/index.php?title=ബജ്റ&oldid=1308147" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ