ബംഗാള്‍ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Bengal Tiger
ബംഗാളി: বাঘ
Hindi: बाघ
Captive Bengal tiger
Captive Bengal tiger
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
കുടുംബം: Felidae
ജനുസ്സ്‌: Panthera
വര്‍ഗ്ഗം: P. tigris
Subspecies: P. t. tigris
Trinomial name
Panthera tigris tigris
(Linnaeus, 1758)

പ്രധാനമായും ഇന്ത്യയിലും ബംഗ്ലാദേശ്ലിലും കാണപ്പെടുന്ന കടുവകളുടെ ഒരു ഉപവിഭാഗമാണ് ബംഗാള്‍ കടുവ. (Panthera tigris tigris or Panthera tigris bengalensis). കൂടാതെ ഇവ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മാര്‍ എന്നിവടങ്ങളിലും കാണപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും അധികം കാണപ്പെടുന്ന കടുവ ഇനം ഇതാണെന്നെ ഇന്ത്യ സര്‍ക്കാറിന്റെ ടൈഗര്‍ കണ്‍സെര്‍വേഷന്‍ അതോറിറ്റി കണക്കാക്കിയിട്ടുണ്ട്. ഇവ 1411 ലധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. [2][3][4]

[തിരുത്തുക] അവലംബം

  1. Ahmad Khan, J., Mallon, D.P. & Chundawat, R.J. (2008). Panthera tigris tigris. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 23 March 2009.
  2. http://www.indiawildliferesorts.com/royal_bengal_tiger.html
  3. Wade, Matt (February 15, 2008), "Threat to a national symbol as India's wild tigers vanish", The Age (Melbourne): 9
  4. Most numerous tiger pushed out of its home. World Wide Fund for Nature. ശേഖരിച്ചത് 2007-04-30.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Wikispecies-logo.svg
വിക്കിസ്പീഷിസില്‍ 'ബംഗാള്‍ കടുവ' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%82%E0%B4%97%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%9F%E0%B5%81%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം