ഫ്രാന്‍സിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



87 radonfranciumradium
Cs

Fr

Uue
വിവരണം
പേര്, പ്രതീകം, അണുസംഖ്യ francium, Fr, 87
കുടുംബം alkali metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 7, s
രൂപം metallic
സാധാരണ ആറ്റോമിക ഭാരം (223)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Rn] 7s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 18, 8, 1
ഭൗതികസ്വഭാവങ്ങള്‍
Phase  ? solid
സാന്ദ്രത (near r.t.) 1.87  g·cm−3
ദ്രവണാങ്കം  ? 300 K
(27 °C, 80 °F)
ക്വഥനാങ്കം  ? 950 K
(? 677 °C, ? 1250 °F)
ദ്രവീകരണ ലീനതാപം ca. 2  kJ·mol−1
ബാഷ്പീകരണ ലീനതാപം ca. 65  kJ·mol−1
Vapor pressure (extrapolated)
P(Pa) 1 10 100 1 k 10 k 100 k
at T(K) 404 454 519 608 738 946
Atomic properties
ക്രിസ്റ്റല്‍ ഘടന  ? cubic body centered
ഓക്സീകരണാവസ്ഥകള്‍ 1
(strongly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 0.7 (Pauling scale)
അയോണീകരണ ഊര്‍ജ്ജം 1st: 380 kJ/mol
Miscellaneous
Magnetic ordering  ?
വൈദ്യുത പ്രതിരോധം  ? 3 µΩ·m
താപ ചാലകത (300 K)  ? 15  W·m−1·K−1
CAS registry number 7440-73-5
Selected isotopes
Main article: Isotopes of ഫ്രാന്‍സിയം
iso NA half-life DM DE (MeV) DP
221Fr syn 4.8 min α 6.457 217At
222Fr syn 14.2 min β 2.033 222Ra
223Fr syn 22.00 min β 1.149 223Ra
α 5.430 219At
അവലംബങ്ങള്‍


അണുസംഖ്യ 87 ആയ ആയ മൂലകമാണ് ഫ്രാന്‍സിയം. Fr ആണ് ആവര്‍ത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളില്‍ ഇലക്ട്രോനെഗറ്റീവിറ്റി ഏറ്റവും കുറഞ്ഞ*, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാന്‍സിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാന്‍സിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം അതു നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജം (375.7041 kJ/mol), ഫ്രാന്‍സിയത്തിന്റെ അയോണീകരണ ഊര്‍ജ്ജത്തേക്കാള്‍(392.811 kJ/mol)‍ കുറവായതിനാല്‍ (റിലേറ്റിവിസ്റ്റിക് ഇഫക്റ്റ് പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളില്‍ [[ആസ്റ്ററ്റീന്‍]ആസ്റ്ററ്റീനിന്]] പിന്നിലായി ഏറ്റവും അപൂര്‍‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയര്‍ന്ന റേഡിയോആക്റ്റീവായ ഫ്രാന്‍സിയം ശോഷണം സഭവിച്ച് ആസ്റ്ററ്റീന്‍,റേഡിയം,റഡോണ്‍ എന്നീ മൂലകങ്ങളഅയി മാറുന്നു. ആല്‍ക്കലി ലോഹമായ ഇതിന് ഒരു സം‌യോജക ഇലക്ട്രോണാണുള്ളത്.


[തിരുത്തുക] ചരിത്രം

1870കളില്‍, സീസിയത്തിന് ശേഷം അണുസംഖ്യ 87 ആയ ഒരു ആല്‍ക്കലി ലോഹം ഉണ്ടായരിക്കുമെന്ന് ശാത്രജ്ഞര്‍ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങള്‍ക്കിടയില്‍ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവില്‍ 1939ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് പെറെയ്(Marguerite Perey) ഫ്രാന്‍സിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.

[തിരുത്തുക] സ്വഭാവങ്ങള്‍

സീബോര്‍ഗിയത്തേക്കാള്‍ ഭാരം കുറഞ്ഞ മൂലകങ്ങളില്‍ ഏറ്റവും അസ്ഥിരമായത് ഫ്രാന്‍സിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാന്‍സിയം-223ന്റ്റെ തന്നെ അര്‍ദ്ധായുസ് 22 മിനിറ്റില്‍ താഴെയാണ്. ആല്‍ക്കലി ലോഹമായ ഫ്രാന്‍സിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തില്‍ ഏറ്റവും സാമ്യമുള്ളത് സീസിയത്തോടാണ്.

"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം