ഫ്രണ്ട്സ് (ടെലിവിഷന്‍ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Friends
Format Sitcom / Soap
Created by David Crane
Marta Kauffman
Starring Jennifer Aniston
Courteney Cox Arquette
Lisa Kudrow
tom selwood
Matthew Perry
David Schwimmer
Opening theme "I'll Be There for You"
sung by The Rembrandts
Country of origin Flag of the United States.svg അമേരിക്കന്‍ ഐക്യനാടുകള്‍
No. of seasons 10
No. of episodes 236 (List of episodes)
Production
Running time 20-22 minutes (per episode)
Broadcast
Original channel NBC
Original run September 22, 1994 – May 6, 2004
Chronology
Followed by Joey (2004–2006)
External links
IMDb profile
TV.com summary

ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടന്‍‍ പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കന്‍ സിറ്റ്കോമാണ് ഫ്രെണ്ട്സ്. 1994 മുതല്‍ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഡേവിഡ് ക്രെയ്ന്‍, മാര്‍ത്ത കാഫ്മാന്‍ എന്നിവരാണ് ഇതിന്റെ സൃഷ്ടാക്കള്‍. ബ്രൈറ്റ്/കാഫ്മാന്‍/ക്രെയ്ന്‍ പ്രൊഡക്ഷന്‍സ്, ദ ഫ്രെണ്ട്സ് കോര്‍പ്പറേഷന്‍ എല്‍എല്‍സി, വാര്‍ണര്‍ ബ്രോസ്. ടെലിവിഷന്‍ എന്നിവക്കായി കെവിന്‍ എസ്. ബ്രൈറ്റ് ആണ് നിര്‍മാണം നിര്‍വഹിച്ചത്. 18 രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രെണ്ട്സ് ഇപ്പോഴും മികച്ച പ്രതികരണങ്ങള്‍ നേടുന്നു. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസില്‍ മാത്രം ഏകദേശം 5 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നത്. 10 വര്‍ഷം നീണ്ടുനിന്ന ഈ പരമ്പര 7 എമ്മി പുരസ്കാരങ്ങളും (മികച്ച ഹാസ്യ പരമ്പര ഉള്‍പ്പെടെ) ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും 2 എസ്എജി പുരസ്കാരങ്ങളും മറ്റ് 56 പുരസ്കാരങ്ങളും 152 നാമനിര്‍ദ്ദേശങ്ങളും നേടി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം