ഫ്രഞ്ച് ഫ്രൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രഞ്ച് ഫ്രൈസ്/ചിപ്സ്
Pommes-1.jpg
ഒരു പാത്രത്തില്‍.
ഉത്ഭവ വിവരണം
മറ്റ് പേരുകള്‍: ചിപ്സ്
ഫ്രൈസ്
ഫ്രഞ്ച് ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ്
Pommes frites
ഉത്ഭവ രാജ്യം: പല വാദങ്ങള്‍
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: Side Dish
വിളമ്പുന്ന താപനില: ചൂടോടെ
പ്രധാന ഘടകങ്ങള്‍: ഉരുളക്കിഴങ്ങ്

എണ്ണയില്‍ നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളെയാണ്‌ ഫ്രഞ്ച് ഫ്രൈസ് എന്ന് വിളിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളില്‍ ഇവയ്ക്ക് വളരെയധികം പ്രചാരമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം