ഫോർ ഫ്രണ്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർ ഫ്രണ്ട്സ്
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
നിർമ്മാണംടോമിച്ചൻ മുളകുപാടം
രചനകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതം
ഗാനരചനകൈതപ്രം
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോമുളകുപാടം ഫിലിംസ്
വിതരണംമുളകുപാടം റിലീസ്
റിലീസിങ് തീയതി2010 ഒക്ടോബർ 28
രാജ്യംഇന്ത്യ
ഭാഷമലയാളം

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫോർ ഫ്രണ്ട്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കമലഹാസൻ ഒരു അതിഥി വേഷത്തിൽ എത്തുന്നു. ദ ബക്കറ്റ് ലിസ്റ്റ് (2007) എന്ന അമേരിക്കൻ ചലച്ചിത്രമാണ് ഈ ചിത്രത്തിന്റെ പ്രചോദനം.[1] അൻപുള്ള കമൽ എന്ന പേരിൽ തമിഴിലേക്ക് ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

മലേഷ്യ, കൊച്ചി എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഒരുനാൾ അന്നൊരുനാൾ"  കാർത്തിക്, വിജയ് യേശുദാസ്, ശ്വേത മോഹൻ 4:28
2. "എന്റെ ചിത്തിരത്താമരത്തുമ്പീ"  കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, അഖില ആനന്ദ് 4:02
3. "യേ ദോസ്തി" (പുനരാലാപനം; ഷോലേ എന്ന ചിത്രത്തിൽ നിന്ന്. സംഗീതം: ആർ.ഡി. ബർമ്മൻ; ഗാനരചന: ആനന്ദ് ബക്ഷി)ഉദിത് നാരായണൻ, ശങ്കർ മഹാദേവൻ 3:40
4. "പറയാമോ രാപ്പാടീ"  പി. ജയചന്ദ്രൻ 4:09

അവലംബം[തിരുത്തുക]

  1. ${FullName} (2010-10-28). "Four Friends Review - Malayalam Movie Review by VN". Nowrunning.com. Retrieved 2012-10-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോർ_ഫ്രണ്ട്സ്&oldid=3971824" എന്ന താളിൽനിന്ന് ശേഖരിച്ചത്