ഫോർമുല റേസിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Lola Formula Nippon chassis |
|
| സ്വഭാവം | |
|---|---|
| ശാരീരികസ്പർശനം | Yes |
| ടീം അംഗങ്ങൾ | Yes |
| മിക്സഡ് | Yes, but primarily men |
| വർഗ്ഗീകരണം | Outdoor |
നിർവീകരിക്കപെട്ട ഒരു നിയമാവലിക്കനുസൃതമായി നടത്തപെടുന്ന വാഹന മത്സരമാണ് ഫോർമുല റേസിങ്ങ്. ഇതിൽ ഏറ്റവും മുഖ്യം ഫോർമുല വൺ (Formula One) ആകുന്നു. സാധാരണയായി അന്താരാഷ്ട്ര വാഹന സംഘടനയാണ് (FIA) ഫോർമുല മത്സരങ്ങൾ നടത്തുന്നത്.
വിവിധ ഫോർമുലകളിൽ വാഹന മത്സരങ്ങൾ FIA നടത്തുന്നുണ്ട് - ഫോർമുല വൺ, ഫോർമുല ടൂ, ഫോർമുല ത്രീ എന്നിവ അവയിൽ മുഖ്യമായവയാണ്.