ഫോർട്ട് വർത്ത് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട്‌ വർത്ത് (ടെക്സസ്)
—  നഗരം  —
സിറ്റി ഓഫ് ഫോർട്ട്‌ വർത്ത്
ഫോർട്ട്‌വർത്ത് കാഴ്ചകൾ, മുകളിൽ:ആമൺ കാർട്ടർ മ്യൂസിയത്തിൽനിന്ന് ഡൗണ്ടൗൺ ഫോർട്ട്‌വർത്ത് വീക്ഷിക്കുമ്പോൾ, നടുക്ക് ഇടത്ത്:ഫോർട്ട്‌വർത്ത് മോഡേൺ ആർട്ട് മ്യൂസിയം, നടുക്ക് വലത്ത്:ഫോർട്ട്‌വർത്ത് സ്റ്റോക്ക്‌യാർഡ്സ് സലൂൺ, താഴെ ഇടത്ത്:ടറന്റ് കൗണ്ടി കോർട്ട്‌ഹൗസ്, താഴെ വലത്ത്:റ്റി&പി റെയിൽറോഡ് സ്റ്റേഷൻ
Official seal of ഫോർട്ട്‌ വർത്ത് (ടെക്സസ്)
Seal
അപരനാമങ്ങൾ : കൗടൗൺ, ഫങ്കി ടൗൺ, പാന്തർ സിറ്റി;[1]
ആപ്ത വാക്യം : "Where the West begins"[1]
ടെക്സസിലെ ടറന്റ് കൗണ്ടിയിൽ സ്ഥാനം
ഫോർട്ട് വർത്ത് (ടെക്സസ്) is located in USA
ഫോർട്ട്‌ വർത്ത് (ടെക്സസ്)
ഫോർട്ട്‌ വർത്ത് (ടെക്സസ്)
Location in the United States
നിർദേശാങ്കം: 32°45′26.49″N 97°19′59.45″W / 32.7573583°N 97.3331806°W / 32.7573583; -97.3331806Coordinates: 32°45′26.49″N 97°19′59.45″W / 32.7573583°N 97.3331806°W / 32.7573583; -97.3331806
സംസ്ഥാനം Texas ടെക്സസ്
കൗണ്ടികൾ ടറന്റ്, ഡെന്റൺ, പാർക്കർ, വൈസ് [2]
സർക്കാർ
 • Type കൗൺസിൽ മാനേജർ
 • സിറ്റി കൗൺസിൽ മേയർ ബെറ്റ്സി പ്രൈസ്[3]
ഡാനി സ്കാർത്ത്
സാൽ എസ്പിനോ
ഡബ്ല്യു. ബി. സിമ്മെർമാൻ
ഫ്രാങ്ക് മോസ്
ജുങ്കസ് ജോർദ്ദാൻ
ഡെന്നിസ് ഷിങ്കിൾട്ടൺ
കെല്ലി അല്ലെൻ ഗ്രേ
ജോയെൽ ബേൺസ്
 • സിറ്റി മാനേജർ ടോം ഹിഗ്ഗിൻസ്[4]
വിസ്തീർണ്ണം
 • നഗരം [.2
 • Land 342.2 sq mi (886.3 km2)
 • Water 7.0 sq mi (18.1 km2)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 653 ft (216 m)
ജനസംഖ്യ(2010)[5]
 • നഗരം 741
 • Density 2,166.0/sq mi (835.2/km2)
 • Metro 6
 • ഡെമോണിം
സമയ മേഖല CST (UTC-6)
 • Summer (DST) CDT (UTC-5)
പിൻകോഡുകൾ 76101-76124, 76126-76127, 76129-76137, 76140, 76147-76148, 76150, 76155, 76161-76164, 76166, 76177, 76179, 76180-76182, 76185, 76191-76193, 76195-76199, 76244
Area code(s) 682, 817
FIPS കോഡ് 48-27000[6]
GNIS ഫീച്ചർ ID 1380947[7]
വെബ്സൈറ്റ് www.fortworthtexas.gov

അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ ഏറ്റവും ജനവാസമേറിയതും ടെക്സസ് സംസ്ഥാനത്തെ അഞ്ചാമത്തെ ഏറ്റവും ജനവാസമേറിയതുമായ നഗരമാണ് ഫോർട്ട് വർത്ത്[8]. വടക്ക് സെൻട്രൽ ടെക്സസിൽ സ്ഥിതി ചെയ്യുന്ന നഗരം പടിഞ്ഞാറൻ അമേരിക്കയുടെ സാംസ്കാരിക കവാടമായി അറിയപ്പെടുന്നു. ടറന്റ് കൗണ്ടിയുടെ ആസ്ഥാനമായ നഗരം ടറന്റ്, ഡെന്റൺ, ജോൺസൺ, പാർക്കർ, വൈസ് കൗണ്ടികളിലെ 350 sqmi[convert: unknown unit] പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 741, 206 പേർ വസിക്കുന്നു.[5][9][10]. ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും കൂടിയാണ് ഫോർട്ട് വർത്ത്.

1849ൽ ട്രിനിറ്റി നദിക്ക് അഭിമുഖമായി നദീതീരത്തുള്ള ഒരു സൈനിക ഔട്ട്‌പോസ്റ്റായിട്ടാണ് നഗരത്തിന്റെ തുടക്കം. പാശ്ചാത്യ പാരമ്പര്യം മുറുകെപ്പിടിക്കുന്ന നഗരത്തിൽ പരമ്പരാഗത വാസ്തുവിദ്യയിലും നിർമ്മാണശൈലിയിലുമുള്ള കെട്ടിടങ്ങൾ ധാരാളമുണ്ട്[11][12]. ഫോർട്ട് വർത്തിന്റെ പേരിലുള്ള അമേരിക്കൻ നാവികസേനയുടെ ആദ്യ കപ്പൽ USS ഫോർട്ട് വർത്ത് (LCS-3) ആണ്.

ചരിത്രം[തിരുത്തുക]

1920 പനോരമ

അവലംബം[തിരുത്തുക]

 1. 1.0 1.1 "From a cowtown to Cowtown". ശേഖരിച്ചത് 2011-10-06. 
 2. "Fort Worth Geographic Information Systems". ശേഖരിച്ചത് 2009-02-14. 
 3. Fort Worth, Texas, City of. "Welcome to the City of Fort Worth, Texas". Fort Worth, Texas, City of. ശേഖരിച്ചത് 2010-01-08. 
 4. "City Manager's Officer". Fort Worth, Texas, City of. ശേഖരിച്ചത് 2010-01-08. 
 5. 5.0 5.1 "2009 Population Estimates". North Central Texas Council of Governments. 2009-04. ശേഖരിച്ചത് 2009-05-08. 
 6. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
 7. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
 8. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S.". The Dallas Morning News. [പ്രവർത്തിക്കാത്ത കണ്ണി]
 9. "Table 1: Annual Estimates of the Resident Population for Incorporated Places Over 100,000, Ranked by July 1, 2008 Population: April 1, 2000 to July 1, 2008" (CSV file). [പ്രവർത്തിക്കാത്ത കണ്ണി]
 10. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S.". The Dallas Morning News. [പ്രവർത്തിക്കാത്ത കണ്ണി]
 11. "Fort Worth, from uTexas.com". ശേഖരിച്ചത് 30 December 2008. 
 12. "International Programs: Fort Worth". ശേഖരിച്ചത് 30 December 2008. [പ്രവർത്തിക്കാത്ത കണ്ണി]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Farber, James (1960). Fort Worth in the Civil War. Belton, Texas: Peter Hansborough Bell Press. 
 • Garrett, Julia Kathryn (1972). Fort Worth: A Frontier Triumph. Austin: Encino. 
 • Knight, Oliver (1953). Fort Worth, Outpost on the Trinity. Norman: University of Oklahoma Press. 
 • Miller, Richard G. (1975). "Fort Worth and the Progressive Era: The Movement for Charter Revision, 1899–1907". എന്നതിൽ Morris, Margaret Francine; West, Elliot. Essays on Urban America. Austin: University of Texas Press. 
 • Pate, J'Nell (1988). Livestock Legacy: The Fort Worth Stockyards, 1887–1987. College Station: Texas A&M University Press. 
 • Pinkney, Kathryn Currie (2003). From stockyards to defense plants, the transformation of a city: Fort Worth, Texas, and World War II. Ph.D. thesis, University of North Texas. 
 • Sanders, Leonard (1973). How Fort Worth Became the Texasmost City. Fort Worth: Amon Carter Museum. 
 • Talbert, Robert H. (1956). Cowtown-Metropolis: Case Study of a City's Growth and Structure. Fort Worth: Texas Christian University. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക സൈറ്റുകളും മറ്റു കണ്ണികളും[തിരുത്തുക]

ഡിജിറ്റൽ ശേഖരങ്ങൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ഫോർട്ട്_വർത്ത്_(ടെക്സസ്)&oldid=1704810" എന്ന താളിൽനിന്നു ശേഖരിച്ചത്