ഫോസില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ജീവികളുടെയും ചെടികളുടെയും മറ്റും അവശിഷ്ടങ്ങളെയാണ് ഫൊസിലുകള്‍ എന്നു വിളിക്കുന്നത്. പാറകള്‍ക്കുള്ളില്‍ അടിഞ്ഞുകിടക്കുന്ന ഈ ഫൊസിലുകളാണ് അന്നത്തെ ലൊകത്തെക്കുറിച്ചു പഠിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നത്.

