ഫോർ ബ്രദേഴ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫോർ ബ്രദേഴ്സ് | |
|---|---|
| സംവിധാനം | ജോൺ സിംഗിൾടൺ |
| നിർമ്മാണം | Lorenzo di Bonaventura |
| രചന | David Elliot (screenwriter), Paul Lovett |
| അഭിനേതാക്കൾ | മാർക്ക് വാൾബെർഗ്ഗ് Tyrese Gibson Andre Benjamin Garrett Hedlund Terrence Howard Josh Charles Lyriq Bent and Chiwetel Ejiofor |
| സംഗീതം | ഡേവിഡ് അർനോൾഡ് |
| വിതരണം | പാരമൌണ്ട് പിക്ചേഴ്സ് |
| റിലീസിങ് തീയതി | ഓഗസ്റ്റ് 12, 2005 |
| സമയദൈർഘ്യം | 109 min. |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $30,000,000 |
| ബോക്സ് ഓഫീസ് | $92,494,381[1] |
ജോൺ സിംഗിൾടൺ സംവിധാനം ചെയ്ത ഹോളിവുഡ് ആക്ഷൻ ചലച്ചിത്രമാണ് ഫോർ ബ്രദേഴ്സ്. 2005 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായകൻ മാർക്ക് വാൾബെർഗ്ഗാണ്.
ഉള്ളടക്കം |
ഇതിവൃത്തം[തിരുത്തുക]
ഇവ്ലീൻ മേഴ്സറിൻറെ കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. ഇവ്ലീൻ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു.
റീമേക്ക്[തിരുത്തുക]
ബിഗ് ബി എന്ന പേരിൽ മലയാളത്തിൽ റീമേക്ക് ചെയ്തിട്ടുണ്ട്[2]. അമൽ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി, മനോജ് കെ. ജയൻ, ബാല, സുമിത് നവൽ, നഫീസ അലി, മംത മോഹൻദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
അവലംബം[തിരുത്തുക]
- ↑ http://www.the-numbers.com/movies/2005/4BROS.php
- ↑ "Big B Movie Review". ശേഖരിച്ചത് December 04, 2009. "Taking inspirations from the Hollywood film Four Brothers, the film match the original in mood and tones." Unknown parameter
|accessyear=ignored (help); Unknown parameter|accessmonthday=ignored (help)}