ഫോണ്ട് ഫോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോണ്ട് ഫോർജ്
FontForge icon.svg
FontForge 2012.png
FontForge's user interface in 2012, using the Sky theme
വികസിപ്പിച്ചവർ ജോർജ്ജ് വില്ല്യംസ്
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
20120731 / ഒക്ടോബർ 14, 2014; 61 days മുമ്പ് (2014-10-14)
വികസനനില Active
പ്രോഗ്രാമിംഗ് ഭാഷ സി
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
തരം അക്ഷര രൂപ നിർമ്മിതി
അനുമതിപത്രം ബി.എസ്.ഡി (സ്വതന്ത്ര സോഫ്റ്റ്‌വെയർ)
വെബ്‌സൈറ്റ് http://fontforge.org/

2004 മാർച്ചു് വരെ പി എഫ് എ എഡിറ്റ് (PfaEdit[1][2]) എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണു് ഫോണ്ട് ഫോർജ്. ഇതു് എല്ലാ ഗുണങ്ങളോടുകൂടിയ ഒരു അക്ഷരരൂപ നിർമ്മിതി സോഫ്റ്റ്‌വെയർ ആണു്. ഇതു് എല്ലാ തരത്തിലുമുള്ള അക്ഷരരൂപങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്. കമ്പ്യൂട്ടർ ഭാഷയായ സി ഉപയോഗിച്ചു് ജോർജ്ജ് വില്ല്യംസ് ആണു് ഈ സോഫ്റ്റ്‌വെയറിനു് തുടക്കം കുറിച്ചതു്. 3 ക്ലോസ്സ് ബി.എസ്.ഡി. ലൈസൻസ് പ്രകാരം ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നു. 12 പ്രാദേശിക ഭാഷകളിൽ ഫോണ്ട് ഫോർജ്ജ് ലഭ്യമാണു്.

അനുബന്ധം[തിരുത്തുക]

  1. "The history of the development of FontForge". Fontforge.sourceforge.net. ശേഖരിച്ചത് 2009-11-09. 
  2. Yannis Haralambous (3 October 2007). Fonts & Encodings (1 എഡി.). O'Reilly Media, Inc. pp. 444, 988. ഐ.എസ്.ബി.എൻ. 978-0-596-10242-5. ശേഖരിച്ചത് 6 August 2012. 
"http://ml.wikipedia.org/w/index.php?title=ഫോണ്ട്_ഫോർജ്&oldid=2097955" എന്ന താളിൽനിന്നു ശേഖരിച്ചത്