ഫൊണോടോഗ്രാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An early phonautograph (1859). The barrel is made of plaster of paris.
Detail of a phonautogram made in 1859

സ്വനഗ്രാഹികളുടെ അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും പഴയ ഒരു ഉപകരണമാണ് ഫൊണാടോഗ്രാഫ് (ഇംഗ്ലീഷ്: Phonautograph). പുകപുരട്ടിയ കടലാസുകളും ലോഹത്തകിടുകളും ഉപയോഗിച്ച് 1857-ൽ എഡ്വേർഡ് ലിയോൺ എന്ന ശാസ്ത്രജ്ഞനാണ് ഈ ഉപകരണം കണ്ടുപിടിക്കുകയും ശബ്ദം റെക്കോർഡു ചെയ്യുകയും ചെയ്തു. എന്നാൽ ഇത് തിരിച്ച് ശബ്ദമാക്കി കേൾപ്പിക്കാൻ കഴിവില്ലായിരുന്നു. 2008-ലാണ് ആധുനിക കമ്പ്യൂട്ടർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ രേഖപ്പെടുത്തലുകളെ തിരിച്ച് ശബ്ദമാക്കി കേൾക്കാൻ സാധിച്ചത്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. "ഗ്രാമഫോണിന്റെ ചരിത്രം". മലയാള മനോരമ. 10 ജനുവരി 2015. Archived from the original (പത്രലേഖനം) on 2015-01-10. Retrieved 10 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=ഫൊണോടോഗ്രാഫ്&oldid=3638543" എന്ന താളിൽനിന്ന് ശേഖരിച്ചത്